ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്
തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ വിവി രാജേഷ്. സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് കോർപ്പറേഷനിൽ കണ്ടതെന്നും...


























