തകർത്തടിച്ച് രോഹിത് : ബംഗ്ലാദേശിനെതിരെ ട്വിന്റി -20യിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം
ബംഗ്ലാദേശിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.4 ഓവറില് രണ്ടു വിക്കറ്റ് മാത്രം ...