2019 loksabha election

വോട്ട് ചെയ്താല്‍ പത്ത് മാര്‍ക്ക് അധികം!: വാഗ്ദാനവുമായി ക്രൈസ്റ്റ് ചര്‍ച്ച് കോളേജ്

2019 ലോക്‌സഭ ഇലക്ഷന്റെ പോളിങ് ശതമാനം ഉയര്‍ത്താന്‍ ലഖ്‌നൗവിലെ ക്രൈസ്റ്റ് ചർച്ച് കോളേജ് പയറ്റുന്ന തന്ത്രം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വോട്ട് ചെയ്താല്‍ ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍;ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റർ. മുണ്ടക്കൈ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പരിസരത്തുമാണ് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സിപിഐ (എംഎൽ) നാടുകാണി ...

പി.ജയരാജനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; നടപടി വിവാദത്തില്‍

വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി.ജയരാജനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ കുറ്റിപ്പുറം സെക്ഷന്‍ ഓഫീസിലെ ...

‘ഇഷ്ട ദൈവത്തിന്റെ പേര് പോലും പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേട്:സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറഞ്ഞു. നോട്ടീസിന് ഉടന്‍ പാര്‍ട്ടി ...

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്;രാജ്യത്ത് ആദ്യ വോട്ട് രേഖപ്പെടുത്തി

2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തി. ലോക് സഭാ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തിയത് അരുണാചല്‍ പ്രദേശില്‍ നിന്ന്. ഇന്‍ഡോ-ഡിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തലവന്‍ ഡിഐജി ...

വീണ്ടും സോളാര്‍ ചതിച്ചു;സരിത.എസ്.നായരുടെ നാമനിര്‍ദേശ പത്രിക തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം,​ വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത എസ്.നായര്‍ നല്‍കിയിരുന്ന നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ ശിക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് ...

നാടു വിട്ട എംപിയില്‍നിന്നു അമേതിയെ സ്വതന്ത്രമാക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് സ്മൃതി ഇറാനി

നാടു വിട്ട എംപിയില്‍നിന്നു അമേതിയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് സ്മൃതി ഇറാനി പറഞ്ഞു. അമേതിയിലെ എംപിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാം മണ്ഡലമായി വയനാട്ടില്‍നിന്നു മത്സരിക്കുന്നതിനെ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്:നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

സംസ്ഥാാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.ഇതില്‍ 242 പത്രികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടില്‍ നിന്ന്.വയനാട് 22,ആറ്റിങ്ങല്‍ 21,പത്തനംതിട്ട 7,ആലത്തൂര്‍7,കോട്ടയം 7 എന്നിങ്ങനെയാണ് ...

രാഹുല്‍ ഗാന്ധി ഒരു കാലത്തും പ്രധാനമന്ത്രിയാകില്ലെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി

രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയാകണമെങ്കില്‍ അത്ഭുതം നടക്കണം.അല്ലെങ്കില്‍ ഒരു കാലത്തും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വേണമെങ്കിലും ...

എ എൻ രാധാകൃഷ്ണൻ്റെയും കെ.സുരേന്ദ്രൻ്റെയും പത്രിക അംഗീകരിച്ചു

ലോക്‌സഭാ മണ്ഡലങ്ങളായ പത്തനംതിട്ട,ആറ്റിങ്ങല്‍,ചാലക്കുടി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ...

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെ ധാരണ കോണ്‍ഗ്രസ്സും സിപിഎമ്മും വ്യക്തമാക്കണം: ബിജെപി

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള രഹസ്യധാരണയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. രാഹുല്‍ വയനാട് ...

അപൂർണ്ണമായ അടൂർ പ്രകാശിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്ന് ബിജെപി

ആറ്റിങ്ങൽ ലോക്സഭാമണ്ഡലത്തിലെ  യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ നാമനിർദ്ദേശ പത്രിക അപൂർണ്ണമായത് കൊണ്ട് മാറ്റി വച്ചിരിക്കുന്നതിനാൽ അത് തള്ളണമെന്ന് ബിജെപി പരാതി നൽകി.നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ...

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സംസ്ഥാന ഇന്റലിജന്‍സ്. തെക്കന്‍കേരളത്തില്‍ വിഷയം ഇപ്പോഴും സജീവ ചര്‍ച്ചയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് എന്‍ഡിഎ രണ്ട് സീറ്റില്‍ വിജയിക്കുമെന്നും ...

‘രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടമാണ് സ്വപ്നം,സബ്കാ സാത്ത് സബ്കാ വികാസ്’ അതാണ് എന്റെ ലക്ഷ്യം’-നരേന്ദ്ര മോദി

തന്റെ സേവനം രാജ്യത്തെ എല്ലാ പൗരൻമാർക്ക് വേണ്ടിയാണെന്നും അല്ലാതെ ഹിന്ദുവിനും മുസ്ലീമിനും വേണ്ടി മാത്രമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർക്ക് മാത്രമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

തിരുവനന്തപുരത്ത് ബിജെപി മുന്നിലെന്ന് തെരഞ്ഞെടുപ്പ് സർവേ: പത്തനംതിട്ടയിൽ ബിജെപി മുന്നേറ്റം

ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തില്‍ എന്‍ഡിഎ മുന്നിലായിരിക്കുമെന്ന് സര്‍വ്വേ.ബിജെപിയ്ക്ക് വേരുള്ള തിരുവനന്തപുരം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ് .ഇവിടെ പ്രധാനമായും യുഡിഎഫും എന്‍ഡിഎയും തമ്മിലായിരിക്കും മത്സരമെന്ന് ...

എന്താണ് അവധി ദിനത്തില്‍ വോട്ട് ചെയ്താല്‍?ഈസ്റ്റര്‍ സമയത്തെ വോട്ടേടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടവരോട് സുപ്രീംകോടതി

അവധി ദിനത്തില്‍ വോട്ടുചെയ്യുന്നതിനു തടസമെന്താണെന്ന് സുപ്രിം കോടതി. വോട്ടിങ് ദിനം മാറ്റണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം നിരസിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ...

മുന്‍ ഐഎഎസ് ഓഫീസറും കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.രത്‌നപ്രഭ ബിജെപിയില്‍ ചേര്‍ന്നു

കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി കെ. രത്‌നപ്രഭ ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ കലബുറഗിയില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ രത്‌നപ്രഭയ്ക്ക് പാര്‍ട്ടി അംഗത്വം ...

കെ.സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അഭിഭാഷകനാണ് സുരേന്ദ്രനായി പുതിയ സെറ്റ് നാമനിര്‍ദേശ പത്രിക നല്‍കിയത്. പുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രന് 240 ...

‘സമാജ് വാദി പാര്‍ട്ടിയും അസംഖാനും തന്നെ തുരത്തിയോടിച്ചു’പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുവേദിയില്‍ വച്ച് പൊട്ടിക്കരഞ്ഞ് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ തന്നെ രാഷ്ട്രീയമായി ആക്രമിക്കുകയായിരുന്നെന്ന് പറഞ്ഞായിരുന്നു ജയപ്രദ ...

ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുമെന്ന് റോയിട്ടേഴ്‌സ് സര്‍വ്വേ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുതിക്കുമെന്ന് റോയിട്ടേഴ് സര്‍വേ.ബി.ജെ.പി.യുടെ വിജയം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും സര്‍വെയില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ...

Page 8 of 13 1 7 8 9 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist