കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണം ; തഹാവൂർ ഹുസൈൻ റാണയുടെ അപേക്ഷ ചവറ്റുകുട്ടയിലേക്ക്
ന്യൂഡൽഹി : 26/11 മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണ ഡൽഹി കോടതിയിൽ നൽകിയ അപേക്ഷ തള്ളി. കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ...