കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ജീവനക്കാരുടേയും ഇടനിലക്കാരുടേയും ചോദ്യം ചെയ്യൽ തുടരുന്നു; എ.സി മൊയ്തീന് വീണ്ടും നോട്ടീസ് നൽകും
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ ജീവനക്കാരുടേയും ഇടനിലക്കാരുടേയും ചോദ്യം ചെയ്യൽ ഇന്നും തുടരും. തൃശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ...