aap

ഡൽഹി മദ്യനയ കുംഭകോണം; തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

ഡൽഹി മദ്യനയ കുംഭകോണം; തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ കുംഭകോണ ...

കെജ്രിവാൾ സർക്കാർ പ്രതിസന്ധിയിൽ; മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും രാജി വെച്ചു

കെജ്രിവാൾ സർക്കാർ പ്രതിസന്ധിയിൽ; മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും രാജി വെച്ചു

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആടിയുലഞ്ഞ് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ. അഴിമതി കേസുകളിൽ അറസ്റ്റിലായ ഡൽഹി മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും മന്ത്രിസ്ഥാനങ്ങൾ ...

സിസോദിയക്ക് തിരിച്ചടി; ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

സിസോദിയക്ക് തിരിച്ചടി; ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. സിസോദിയയുടെ ജാമ്യാപേക്ഷ ...

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

‘ആം ആദ്മി പാർട്ടി നേതാക്കൾ അധികാര ദുർവിനിയോഗം നടത്തി പണമുണ്ടാക്കുന്നു‘: സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സിബിഐ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്. ആം ...

മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും; അറസ്റ്റിൽ പ്രതിഷേധവുമായി ആംആദ്മി

മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും; അറസ്റ്റിൽ പ്രതിഷേധവുമായി ആംആദ്മി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിബിഐ ആസ്ഥാനത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാകും സിസോദിയയുമായി ...

‘ആം ആദ്മി പാർട്ടിയെ പിന്തുടരുന്നത് മദ്യം തകർത്ത കുടുംബങ്ങളിലെ അമ്മമാരുടെ ശാപം‘: അടുത്ത ഊഴം കെജ്രിവാളിന്റേത് എന്ന് ബിജെപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പിന്തുടരുന്നത് മദ്യം തകർത്ത കുടുംബങ്ങളിലെ അമ്മമാരുടെ ശാപമെന്ന് ബിജെപി. അടുത്ത ഊഴം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേതാണെന്ന് ബിജെപി നേതാവ് കപിൽ ...

ഡൽഹിയിൽ ആംആദ്മിയ്ക്ക് തിരിച്ചടി; കൗൺസിലർ പവൻ സെഹ്രവാത് ബിജെപിയിൽ

ഡൽഹിയിൽ ആംആദ്മിയ്ക്ക് തിരിച്ചടി; കൗൺസിലർ പവൻ സെഹ്രവാത് ബിജെപിയിൽ

ന്യൂഡൽഹി: ആംആദ്മി കൗൺസിലർ പവൻ സെഹ്രാവത് ബിജെപിയിൽ. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ സെഹ്രാവതിനെ ...

ഡൽഹി മേയർ തിരഞ്ഞെടുപ്പ്;  എംഎൽഎ ടിക്കറ്റ് വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി ബിജെപി കൗൺസിലർമാരെ സമീപിച്ചതായി ആരോപണം

ഡൽഹി മേയർ തിരഞ്ഞെടുപ്പ്; എംഎൽഎ ടിക്കറ്റ് വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി ബിജെപി കൗൺസിലർമാരെ സമീപിച്ചതായി ആരോപണം

ന്യൂഡൽഹി: ഡൽഹി മേയർ തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർമാർക്ക് ആം ആദ്മി പാർട്ടി എംഎൽഎ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം. ബിജെപി സ്ഥാനാർത്ഥിയായിരുന്ന രേഖ ഗുപ്തയാണ് ...

മദ്യനയ കുഭകോണ കേസിൽ ഡൽഹി സർക്കാരിന് കനത്ത തിരിച്ചടി; ഇഡിയുടെ അനുബന്ധ കുറ്റപത്രം പരിഗണനക്കെടുത്ത് കോടതി; പ്രതികൾക്കെതിരെ നടപടികൾ തുടരാം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിനെ പിടിച്ചുകുലുക്കിയ മദ്യനയ കുംഭകോണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണനക്കെടുത്ത് ഡൽഹി റോസ് അവന്യൂ കോടതി. കുറ്റപത്ര ...

ട്രാക്ടറുകൾ വാണിജ്യ വാഹനങ്ങളായി പ്രഖ്യാപിച്ച് കെജ്രിവാൾ സർക്കാർ; കർഷകർ അടയ്ക്കേണ്ട നികുതി മുപ്പതിനായിരം രൂപ; കലപ്പയേന്തി പ്രതിഷേധവുമായി ബിജെപി

ട്രാക്ടറുകൾ വാണിജ്യ വാഹനങ്ങളായി പ്രഖ്യാപിച്ച് കെജ്രിവാൾ സർക്കാർ; കർഷകർ അടയ്ക്കേണ്ട നികുതി മുപ്പതിനായിരം രൂപ; കലപ്പയേന്തി പ്രതിഷേധവുമായി ബിജെപി

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി ബിജെപി. ട്രാക്ടറുകളെ വാണിജ്യ വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കെജ്രിവാൾ സർക്കാരിന്റെ നീക്കമാണ് പ്രതിഷേധങ്ങൾക്കിടയാക്കുന്നത്. ട്രാക്ടറുകൾ വാണിജ്യ ...

എല്ലാ അഭിവൃദ്ധിക്കും കാരണം മോദി മാത്രം, പ്രധാനമന്ത്രിയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്നും എഎപി എംഎൽഎ; ഗുജറാത്തിൽ അഞ്ച് എഎപി എംഎൽഎമാർ ബിജെപിയിലേക്ക്

എല്ലാ അഭിവൃദ്ധിക്കും കാരണം മോദി മാത്രം, പ്രധാനമന്ത്രിയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്നും എഎപി എംഎൽഎ; ഗുജറാത്തിൽ അഞ്ച് എഎപി എംഎൽഎമാർ ബിജെപിയിലേക്ക്

ഗുജറാത്ത്; ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രശ്നങ്ങളൊഴിയാതെ നട്ടം തിരിയുകയാണ് ഗുജറാത്തിലെ ആം ആദ്മി നേതാക്കൾ. ആംആദ്മിയുടെ അഞ്ച് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നാണ് പുതിയ അഭ്യൂഹം. എന്നാൽ ...

കെജ്‌രിവാളിന് തിരിച്ചറിവ്‌; പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘ആയുഷ്മാൻ ഭാരത്‘ ഡൽഹിയിൽ നടപ്പിലാക്കും

പ്രധാനമന്ത്രിയുടെ അനുഗ്രഹം വേണം, കേന്ദ്രത്തിന്റെ സഹകരണവും; ഡെല്‍ഹി കോര്‍പ്പറേഷന്‍ ഭരണത്തിന് കേന്ദ്ര സഹകരണം ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് പിന്നാലെ ഭരണത്തിന് കേന്ദ്രത്തിന്റെ സഹകരണം തേടി ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. തനിക്ക് ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: 89 മണ്ഡലങ്ങള്‍ വിധിയെഴുതി; 56.88 ശതമാനം പോളിംഗ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5ന് അവസാനിച്ചു. ...

ജയില്‍വാസമോ സുഖചികിത്സയോ? എഎപി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ ഓയില്‍ മസാജ്; വീഡിയോ വൈറല്‍

ജയില്‍വാസമോ സുഖചികിത്സയോ? എഎപി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ ഓയില്‍ മസാജ്; വീഡിയോ വൈറല്‍

ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ സുഖവാസം. ജയില്‍ മുറിയില്‍ ജെയിനിന് ...

അസം മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കാവി തരംഗം; 57ൽ 48 വാർഡുകളും സ്വന്തമാക്കി എൻഡിഎ; കോൺഗ്രസിന് പൂജ്യം; ആഹ്ലാദം പങ്കു വെച്ച് പ്രധാനമന്ത്രി

അസം മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കാവി തരംഗം; 57ൽ 48 വാർഡുകളും സ്വന്തമാക്കി എൻഡിഎ; കോൺഗ്രസിന് പൂജ്യം; ആഹ്ലാദം പങ്കു വെച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി എൻഡിഎ. തെരഞ്ഞെടുപ്പ് നടന്ന 57 വാർഡുകളിൽ 43 എണ്ണം ബിജെപിയും 5 എണ്ണം സഖ്യകക്ഷിയായ ...

‘മദ്യപിച്ച് ഗുരുദ്വാരയ്ക്കുള്ളിൽ പ്രവേശിച്ചു‘: പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ പരാതി

‘മദ്യപിച്ച് ഗുരുദ്വാരയ്ക്കുള്ളിൽ പ്രവേശിച്ചു‘: പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ പരാതി

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഗുരുദ്വാര അശുദ്ധമാക്കിയതായി പരാതി. മുഖ്യമന്ത്രി മദ്യപിച്ച് ഗുരുദ്വാരക്കുള്ളിൽ കടന്നതായി ചൂണ്ടിക്കാട്ടി ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ പൊലീസിൽ ...

‘കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച കെജരിവാൾ നിരുപാധികം മാപ്പ് പറയാതെ പ്രതിഷേധത്തിൽ നിന്നും പിന്നോട്ട് പോകുന്ന പ്രശ്നമില്ല‘: തേജസ്വി സൂര്യ എം പി

‘കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച കെജരിവാൾ നിരുപാധികം മാപ്പ് പറയാതെ പ്രതിഷേധത്തിൽ നിന്നും പിന്നോട്ട് പോകുന്ന പ്രശ്നമില്ല‘: തേജസ്വി സൂര്യ എം പി

ഡൽഹി: കശ്മീർ ഫയൽസ് എന്ന ചിത്രത്തെക്കുറിച്ചും കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നടത്തിയ അപമാനകരമായ പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ബംഗലൂരു എം ...

വംശഹത്യക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ പരിഹാസം; കെജരിവാളിന്റെ വീടിന് മുന്നിൽ ജനരോഷം അണപൊട്ടി; ഗേറ്റിൽ കാവി പെയിന്റടിച്ചു

വംശഹത്യക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ പരിഹാസം; കെജരിവാളിന്റെ വീടിന് മുന്നിൽ ജനരോഷം അണപൊട്ടി; ഗേറ്റിൽ കാവി പെയിന്റടിച്ചു

ഡൽഹി: വംശഹത്യക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകളെ നിയമസഭയിൽ പരിഹസിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീടിന് മുന്നിൽ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വിവേക് അഗ്നിഹോത്രി സംവിധാനം ...

ബിജെപി പ്രവർത്തകർ ആം ആദ്മി പാർട്ടിയിൽ ചേരണമെന്ന കെജരിവാളിന്റെ ആഹ്വാനത്തിന് പിന്നാലെ ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു

ബിജെപി പ്രവർത്തകർ ആം ആദ്മി പാർട്ടിയിൽ ചേരണമെന്ന കെജരിവാളിന്റെ ആഹ്വാനത്തിന് പിന്നാലെ ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു

ഗാന്ധിനഗർ: ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആം ...

നാല് സംസ്ഥാനങ്ങളിലും വ്യക്തമായ മുന്നേറ്റവുമായി ബിജെപി; പഞ്ചാബിൽ ആം ആദ്മി പാർട്ടി; തകർന്നടിഞ്ഞ് കോൺഗ്രസ്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ച് ബിജെപി. രാജ്യം ഉറ്റുനോക്കുന്ന ഉത്തർ പ്രദേശിൽ 265 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. ...

Page 9 of 10 1 … 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist