ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; കാർ വാഷിംഗ് കേന്ദ്രത്തിൽ നിന്നും 15 ലക്ഷം രൂപ കണ്ടെടുത്തു
തിരുവനന്തപുരം: ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് കാർ വാഷിംഗ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തി. ശ്രീകണ്‌ഠേശ്വരത്തെ സ്ഥാപനത്തിൽ ...