abortion

മാനസികാരോഗ്യം ഇല്ലെന്നത് സ്ത്രീയ്ക്ക് അമ്മയാകുന്നതിനുള്ള തടസമല്ല; ബോംബൈ ഹൈക്കോടതി

മുംബൈ: ഒരു സ്ത്രീയ്ക്ക് ബുദ്ധിപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്നത് അമ്മയാകുന്നതിനുള്ള തടസമല്ലെന്ന് ബോംബൈ ഹൈക്കോടതി. മകൾക്ക് മാനസികാരോഗ്യം ഇല്ലെന്നും അവിവാഹിതയാണെന്നും ചൂണ്ടിക്കാട്ടി 27 വയസുകാരിയുടെ 21 ആഴ്ചയെത്തിയ ഗർഭം ...

കുഞ്ഞിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു; 3 മാസത്തിനുള്ളിൽ 65 ഇഞ്ചക്ഷനുകളെടുത്തു; എന്നിട്ടും ഭാഗ്യമുണ്ടായില്ല; പൊട്ടിക്കരഞ്ഞ് നടി

ഗർഭകാലത്ത് കുഞ്ഞിനെ ജീവനോടെ കിട്ടാൻ ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്നും എന്നിട്ടും അബോഷനായെന്ന് നടി സംഭാവ്‌ന സേതും ഭർത്താവ് അവിനാഷ് ദ്വിവേദിയും. ഗർഭിണിയായെന്ന വിവരം അറിഞ്ഞപ്പോൾ മുതൽ ഒരുപാട് ...

മാനസികാവസ്ഥ പരി​ഗണിച്ച് ഹൈക്കോടതി; ബലാത്സംഗത്തിന് ഇരയായ16കാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി, 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കും

എറണാകുളം: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി. 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്. പെൺകുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയുള്ള ...

പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ഗർഭം അലസിപ്പിച്ചു; കൊല്ലത്ത് ഡോക്ടർ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫ് ആണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെയാണ് ഗർഭഛിദ്രം ചെയ്തയത്. ...

സംവിധായകനുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രം നടത്താന്‍ 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട രമ്യ കൃഷ്ണന്‍, പിന്നീട് നടന്നത്

സംവിധായകനുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രം നടത്താന്‍ 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട രമ്യ കൃഷ്ണന്‍, പിന്നീട് നടന്നത് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ...

ഗർഭഛിദ്ര ഗുളികകൾക്കുള്ള നിയന്ത്രണം നീക്കി അമേരിക്ക

വാഷിംഗ്ടൺ: ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി. മൂന്നംഗ കീഴ്‌ക്കോടതി ബെഞ്ചിന്റെ കഴിഞ്ഞ വർഷത്തെ വിധി ഒമ്പതംഗബെഞ്ചാണ് റദ്ദാക്കിയത്. യു.എസിൽ പകുതിയിലേറെ ...

വിവാഹമോചന നടപടി ആരംഭിച്ചാൽ ഭാര്യയ്ക്ക് ഗർഭഛിദ്രത്തിന് അവകാശമുണ്ട്; ഹൈക്കോടതി

കൊച്ചി; വിവാഹമോചന നടപടി ആരംഭിച്ചാൽ ഭാര്യയ്ക്ക് ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനമാണ്. ഇത് ലിംഗ സമത്വത്തിന്റെയും ...

സഹോദരനുമായുള്ള ലൈംഗികബന്ധത്തിൽ ഗർഭിണി; 12 കാരിയുടെ ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ച് കേരളഹൈക്കോടതി

കൊച്ചി: 12 കാരിയുടെ ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ച് ഹൈക്കോടതി. 34 ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണവളർച്ച എത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്. ഈ സമയത്തുള്ള അബോർഷൻ പെൺകുട്ടിയുടെ ...

ഏത് കോടതിയാണ് ഹൃദയമിടിപ്പുള്ള ഭ്രൂണത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നത്? 26ാം ആഴ്ചയിലെ ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകിയ വിധി തിരിച്ചുവിളിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: 26ാംആഴ്ചയിലെ ഗർഭഛിദ്രത്തിനുള്ള അനുമതി താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. 26 ആഴ്ച വളർച്ചയെത്തിയ ഭ്രൂണം സജീവമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി പുനഃപരിശോധന നടത്തുന്നത്. വളർച്ചയെത്താതെ ...

ഗർഭനിരോധനമാർഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന നിയമത്തിനെതിരെ ഹർജി; എന്ത് പൊതു താത്പര്യമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭച്ഛിദ്ര വിരുദ്ധ എൻജിഒ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗർഭനിരോധന ...

അബോർഷന് അനുവാദം ചോദിച്ച 20 കാരിയുടെ കുഞ്ഞിനെ ദത്ത് നൽകാൻ അനുമതി നൽകി സുപ്രീംകോടതി; നടപടി ഭരണഘടനയിലെ അസാധാരണ അധികാരം ഉപയോഗിച്ച്

ന്യൂഡൽഹി; ഗർഭഛിദ്രത്തിന് അനുമതി ചോദിച്ചെത്തിയ 20 കാരിയായ വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ പ്രസവശേഷം ദത്ത് നൽകാൻ അനുമതി നൽകി സുപ്രീംകോടതി. ഭരണഘടനയിലെ ആർട്ടിക്കിൾ 142 പ്രകാരമുളള അസാധാരണ അധികാരം ...

ഗർഭച്ഛിദ്രത്തിന് അനുമതി തേടി 14 കാരി ഹൈക്കോടതിയിൽ

ന്യൂഡൽഹി: ഗർഭച്ഛിദ്രം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് 14 കാരി. 16 ആഴ്ചത്തെ ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കണം എന്നാണ് ആവശ്യം. ഹർജി ഇന്ന് ജസ്റ്റിസ് പ്രതിഭ എം സിംഗിന്റെ ...

വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ലെന്ന് ഡൽഹി ഹൈക്കോടതി

ഡൽഹി: വിവാഹം കഴിക്കാതെ പങ്കാളികൾ ഒരുമിച്ച് കഴിയുന്ന ലിവ്-ഇൻ ബന്ധത്തിൽ ഗർഭഛിദ്രം നടത്താനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. നിലവിലെ നിയമം അനുസരിച്ച് വിവാഹം കഴിക്കാതെയുള്ള ബന്ധത്തിൽ ഗർഭഛിദ്രത്തിന് അനുമതി ...

പത്താംക്ലാസും ഡിഗ്രിയും യോഗ്യത , തൊഴിൽ പലചരക്ക് കടയുടെ മറവിൽ ഗർഭഛിദ്രം ; ദമ്പതികൾ അറസ്റ്റിൽ

പലചരക്ക് കടയുടെ മറവിൽ ഗർഭഛിദ്രം നടത്തിയിരുന്ന ദമ്പതികൾ അറസ്റ്റിൽ . പത്താംക്ലാസും ഡിഗ്രിയും മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള തിരുവണ്ണാമല ആവലൂർപേട്ട് സ്വദേശികളായ പ്രഭു (45), ഭാര്യ കവിത (41) ...

ആറുമാസം പ്രായമായ വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

ഡല്‍ഹി: ആറു മാസം പ്രായമുള്ള വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ യുവതിക്ക് സുപ്രീംകോടതിയുടെ അനുമതി. മുംബൈ സ്വദേശിനിയായ 22 വയസുകാരിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ് എ ബോഡെ എല്‍ ...

Nov. 20, 2013 - Vatican City State (Holy See) - POPE FRANCIS during his general audience in St. Peter's Square at the Vatican. (Credit Image: © Evandro Inetti/ZUMAPRESS.com)

ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍ : ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഗര്‍ഭഛിദ്രം കൊടിയ പാപം തന്നെ എന്നതില്‍ സംശയമില്ല. സ്വന്തം കുഞ്ഞിനെ പിറക്കുന്നതിനു മുന്‍പേ കൊന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist