വ്‌ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; സംഭവം പീഡനകേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ
പ്രമുഖ വ്‌ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി മരത്താണിയിൽ വെച്ച് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. കാരക്കുന്ന് മരത്താണി വളവിൽ വെച്ച് റോഡരികിലെ ...