Adithya L1

സൂര്യനമസ്‌കാരവുമായി ഭാരതം; ആദിത്യവിജയം; പേടകം ലക്ഷ്യസ്ഥാനത്ത് ; വിജയം ലോകത്തോടു വിളിച്ച് പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണദൗത്യമായ ആദിത്യ എൽവൺ പൂർണ വിജയം. 127 ദിവസത്തെ യാത്രയ്ക്ക് ശേഷം ആദിത്യ എൽ വൺ ഹാലോ ഓർബിറ്റിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ...

അവസാന കുതിപ്പിനൊരുങ്ങി ആദിത്യ എൽ 1; ചരിത്ര നിമിഷത്തിലേക്ക് ഐ എസ് ആർ ഓയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ 1 അതിന്റെ ഏറ്റവും അവസാനത്തെ ഭ്രമണപഥത്തിലേക്ക് നീങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്ന് വൈകുന്നേരം നാല് മണിയോട് ...

ഇന്ത്യയുടെ ആദ്യ സൗരദൗത്യം; ആദിത്യ എൽ വൺ ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും

അഹമ്മദാബാദ്: ഇന്ത്യയില്‍ മറ്റൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങി, ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ പുതു വര്‍ഷത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തും. ജനുവരി ആറിന് ആകും ആദിത്യ ഒന്നാം ...

ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥം വിട്ടു; ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ

ബംഗളൂരു: രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥം വിട്ടു. ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കി. അടുത്ത 110 ദിവസം ...

ആദിത്യ എൽ1ന്റെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരം; സന്തോഷം പങ്കുവച്ച് ഐഎസ്ആർഒ

ബംഗളൂരു: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ. 256 കിലോമീറ്റർ * 121973 കിലോമീറ്ററാണ് പുതിയ ഭ്രമണപഥം. ആദിത്യയുടെ ...

ജീവിക്കുന്നത് പുതിയ ബഹിരാകാശ യുഗത്തില്‍; രാജ്യത്തിന്റെ ചന്ദ്രയാന്‍ 3, ആദിത്യ എല്‍1 ദൗത്യങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് യുകെ സ്‌പേസ് ഏജന്‍സി

ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ പുകഴ്ത്തി യുകെ ബഹിരാകാശ ഏജന്‍സി. എഞ്ചിനീയറിംഗ് രംഗത്ത് പുലര്‍ത്തുന്ന മികവും പ്രതിബദ്ധതയും സ്ഥിരോത്സാഹവും എടുത്ത് പറയേണ്ടതാണെന്നും, ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് ഇന്ത്യയ്ക്ക് ...

ആദിത്യ എൽ1ന്റെ രണ്ടാം ഭ്രമണപഥമാറ്റവും വിജയം; സന്തോഷം പങ്കുവച്ച് ഐഎസ്ആർഒ

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ രണ്ടാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. ഐഎസ്ആർഒ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് ആദിത്യ എൽ1 ...

എല്ലാ വൈകുന്നേരവും ഐഎസ്ആർഒ സൗജന്യമായി നൽകുന്ന മസാലദോശയും ഫിൽട്ടർ കാപ്പിയും ; ഊർജ്ജത്തിന്റെ രഹസ്യത്തെക്കുറിച്ച് ശാസ്ത്രജ്ഞർ

ചാന്ദ്രയാൻ -3 വിജയാഘോഷങ്ങൾ തീരുന്നതിനു മുൻപായി തന്നെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ അടുത്ത ദൗത്യത്തിന്റെ ആദ്യ ചുവടുവെപ്പ് പൂർത്തിയാക്കി. ശനിയാഴ്ച സൂര്യനിലേക്കുള്ള ദൗത്യമായ ആദിത്യ-എൽ 1 ...

സൂര്യഭാരതം; ഇന്ത്യയുടെ അടുത്ത ദൗത്യം സൂര്യനിലേക്ക്; വിക്ഷേപണം സെപ്തംബര്‍ ആദ്യ വാരം; ഗഗന്‍യാന്റെ പരീക്ഷണവും ഉടന്‍

തിരുവനന്തപുരം : സൂര്യനിലേക്കാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യമെന്നും വിക്ഷേപണം സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലുണ്ടാകുമെന്നും വിഎസ്എസ്‌സി ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍. ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന ഗഗന്‍യാന്റെ പരീക്ഷണങ്ങളും തുടര്‍ന്നുണ്ടാകുമെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist