എ ഡി എം ആത്മഹത്യ ചെയ്ത കേസ്; മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കളക്ടർ
കണ്ണൂർ: പൊതുമധ്യത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ചതിനെ തുടർന്ന് എ ഡി എം ആത്മാഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കണ്ണൂർ കളക്ടർ. ...