കോഴി രാവിലെ മൂന്ന് മുതൽ കൂവുന്നു ; കോഴി അയൽവാസിക്ക് ശല്യമായതിനാൽ കൂട് മാറ്റാൻ ഉത്തരവ്
പത്തനംതിട്ട ; പൂവൻ കോഴിയുടെ കൂടുമാറ്റാൻ ആർഡിഒയുടെ ഉത്തരവ്. പൂവൻ കോഴി കൂവുന്നത് ശല്യമാണെന്ന പരാതിയിലാണ് കോഴിക്കൂട് മാറ്റാൻ ഉത്തരവിട്ടിരിക്കുന്നത്. അടൂർ പള്ളിക്കൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ...