Advocate A Jayasankar

അയ്യപ്പകീര്‍ത്തനം രചിച്ച പ്രിയനന്ദന് എഴുത്തച്ഛന്‍ പുരസ്കാരവും , കോട്ടയം എസ്.പിയ്ക്ക് അതിവിശിഷ്ട സേവാമെഡലും പ്രഖ്യാപിച്ചേക്കും ; ആര്‍പ്പോ ആര്‍ത്തവത്തെ പരിഹസിച്ച് ജയശങ്കര്‍

ആര്‍പ്പോ ആര്‍ത്തവ പരിപാടിയെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍ . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം .  ശബരിമല കീഴടക്കിയ കനകദുര്‍ഗ , ബിന്ദു എന്നിവര്‍ക്ക് പരമവീര ...

കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചന്‍!”:നിലക്കല്‍- പമ്പ റൂട്ടില്‍ ചാര്‍ജ് കൂട്ടി തച്ചങ്കരി ഏമാന്റെ ശബരിമല ചലഞ്ച്: പരിഹാസവുമായി ജയശങ്കര്‍

സാലറി ചലഞ്ചിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുണ്ടാ പരിവ് നടത്തുകയാണെന്നാരോപണത്തിനിടെ ധനമന്ത്രി തോമസ് ഐസകിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. ചമ്മല്‍ എന്ന പദമില്ല ഐസക്കിന്റെ നിഘണ്ടുവില്‍ ...

” തന്നെ രക്ഷിച്ചുവെന്നത് ഡിവൈഎഫ്‌ഐക്കാരുടെ കാക്കതൊള്ളായിരം തള്ളുകളില്‍ ഒന്ന് ”-വിശദീകരണവുമായി അഡ്വ. ജയശങ്കര്‍

ആലുവയിലെ വെള്ളപ്പൊക്കസമയത്ത് അഡ്വക്കറ്റ് ജയശങ്കറിന്റെ ഡിവൈഎഫ്‌ഐകാര്‍ രക്ഷിച്ചുവെന്ന പ്രചരണം നുണ. ഒരു ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിവഐഎഫ്‌ഐക്കാരുടെ കാക്കത്തൊള്ളായിരം തള്ളുകളില്‍ ഒന്ന് മാത്രമാണ് ...

‘ഇഎംഎസ് ജര്‍മ്മനിയിലും, വിഎസ് ഇംഗ്ലണ്ടിലും ചികിത്സയ്ക്ക് പോയ കീഴ് വഴക്കം പാര്‍ട്ടിയിലുണ്ട്, ഗവര്‍ണര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ അനുഭവവും’-പിണറായിയുടെ അമേരിക്കന്‍ ചികിത്സയെ ട്രോളി ജയശങ്കര്‍

പാവങ്ങളുടെ പടത്തലവന്‍ എന്തുകൊണ്ട് ഏക്കേജി ആശുപത്രിയിലോ പരിയാരം മെഡിക്കല്‍ കോളേജിലോ ചികിത്സയ്ക്കു പോകുന്നില്ല എന്ന് ചില കുബുദ്ധികള്‍ ചോദിക്കുന്നുണ്ട്. അതു കാര്യമാക്കേണ്ടതില്ലെന്ന് മാധ്യമനിരീക്ഷകന്‍ അഡ്വക്കറ്റ് എ ജയശങ്കര്‍.''ഈയെമ്മസ്സ് ...

”മാമച്ചായന്‍ ഭാരതരത്‌നത്തിന് അര്‍ഹനാണ്” ബിഷപ്പിന്റെ ബലാത്സംഗവാര്‍ത്ത ഒറ്റക്കോളത്തിലൊതുക്കിയ മനോരമയെ പരിഹസിച്ച് ജയശങ്കര്‍

ജലന്ധര്‍ ബിഷപ്പ് മാര്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി പീഡനത്തിന് പരാതി നല്‍കിയ വാര്‍ത്ത ഒറ്റക്കോളത്തിലൊതുക്കിയ മലയാള മനോരമയെ പരിഹസിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍. മലയാള മനോരമ, നാലാം ...

‘ജനപ്രിയന്‍ മുമ്പത്തേക്കാളും ശക്തനും പ്രതികാരദാഹിയുമാണ്,കളി തുടങ്ങിയിട്ടേയുള്ളു-in facebook

അഡ്വക്കറ്റ് എ ജയശങ്കര്‍ അമ്മ സംഘടനയിലെ അമ്മായിഅമ്മപ്പോരു സഹിക്കാതെ നാലു നടികള്‍- ഭാവന,രമ്യ,ഗീതു,റിമ- അംഗത്വം ഉപേക്ഷിച്ചു. ജനപ്രിയനായകനെ തിരിച്ചെടുത്തതാണ് പെട്ടെന്നുള്ള പ്രകോപനം.   ജനപ്രിയന്റെ തിരിച്ചുവരവും നാലു ...

”എ പ്രമോദ് പ്രമോദ് രാമനും, ടിപി ഷാനി ഷാനി പ്രഭാകരനും, പി വിനോദ് വിനോദ് നായരുമായി” മനോരമ ഹിന്ദു ഐഡനിറ്റി ഊന്നി പറയും” ജോയ് ആലുക്കാസിന്റെ റെയ്ഡ് വാര്‍ത്ത മുക്കിയതുള്‍പ്പടെ മാധ്യമങ്ങളെ പൊളിച്ചടക്കി ജയശങ്കര്‍

മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മാധ്യമനിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍. മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ പരിപാടിയില്‍ അദ്ദേഹം ...

”ദേവഹിതം അറിയുന്നതു വരെ അഹിന്ദു സഖാക്കള്‍ ക്ഷമിക്കുമല്ലോ”, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രസാദ ഊട്ട് നടത്താനുള്ള തീരുമാനം പിന്‍വലിച്ച സര്‍ക്കാരിന് പരിഹാസം

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രസാദ ഊട്ടു നടത്താനുളള തീരുമാനം പിന്‍വലിച്ച നടപടിയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍. സോറി, എച്ചൂസ് മീ! ഒരടി മുന്നോട്ട്, മൂന്നടി പിന്നോട്ട് എന്നാണ് ...

‘മോഹന്‍ദാസിനെ ഇതുപോലെ വിട്ടാല്‍ അപകടമാണ്. പോലീസിനു മനുഷ്യരെ തല്ലാനും കൊല്ലാനും കൊലപാതകം ആത്മഹത്യയാക്കാനുമുളള അവകാശം നഷ്ടപ്പെടും’- പരിഹാസവുമായി ജയശങ്കര്‍

''വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്ത് സ്വന്തം വയറ്റില്‍ സ്വയം ചവിട്ടി ആത്മഹത്യ ചെയ്തതല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു ബോധ്യമായി. എസ്പിയേമാനന്റെ ടൈഗര്‍ ഫോഴ്സിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ അറസ്റ്റ് ചെയ്തു. ...

”കെ.വി തോമസ് നല്ല നേരം നോക്കി ബിജെപിയില്‍ ചേരും”

ജീവിക്കാന്‍ പഠിച്ചയാളാണ് പ്രൊഫ കെവി തോമസ് എന്ന് അഡ്വക്കറ്റ് എ ജയശങ്കറിന്റെ പരിഹാസം. നരേന്ദ്രമോദിയുടെ ഭരണപാടവത്തെ പുകഴ്ത്തിയുള്ള കെ.വി തോമസിന്‍രെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ മഹത്വം ...

കേരളത്തില്‍ കോണ്‍ഗ്രസുകാരുടെ മുഖ്യശത്രു വി.ടി ബല്‍റാമെന്ന് ജയശങ്കര്‍

''കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യശത്രു ആരെന്ന കാര്യത്തില്‍ സംശയമില്ല വിടി ബല്‍റാം. മെഗാസ്റ്റാര്‍ മമ്മൂട്ടി വെളളിത്തിരയില്‍ ...

‘കീഴാറ്റൂരില്‍ സിപിഎം വരമ്പത്ത് കൂലി നല്‍കും’, സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമെന്ന് ജയശങ്കര്‍

കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമെന്ന് അഡ്വക്കറ്റ് എ ജയശങ്കര്‍. കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്. അമേരിക്കന്‍ ...

”കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആസ്തിക്കും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുമ്പോള്‍ ഇന്നോവ തീരെ പോരാ, ബെന്‍സോ ഓഡിയോ വാങ്ങാമായിരുന്നു”പരിഹാസവുമായി ജയശങ്കര്‍

 കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം കാലങ്ങളായി മുടങ്ങിക്കിടക്കേ സംസ്ഥാന മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ് നടത്തിയ സര്‍ക്കാര്‍ നടപടിക്ക് വന്‍ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇതിന് പുറമേ ...

‘ദലിതരുടെ ആത്മാഭിമാനത്തിന് ആവേശം പകരാനെത്തിയത് എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി, മൗനം പാലിക്കുന്നത് സിപിഎം’വടയമ്പാടി സമരത്തില്‍ ജയശങ്കറിന്റെ പ്രതികരണം.

വടയമ്പാടിയിലെ ഭൂ സമരത്തില്‍ സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നി പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണെന്ന് അഡ്വക്കറ്റ് എ ജയശങ്കര്‍. കുരിപ്പുഴ ശ്രീകുമാറിനെ പിന്തുണച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനു പിറകെയാണ് ജയശങ്കറിന്റെ ...

‘ജോയി ആലുക്കാസിലെ റെയ്ഡ് വാർത്ത തമസ്കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം’,  മലയാള മാധ്യമങ്ങളെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

ജോയി ആലുക്കാസില്‍ രാജ്യ വ്യാപകമായി നടന്ന പരിശോധന വാര്‍ത്ത മുക്കിയ മാധ്യമങ്ങള്‍ക്കെതിരെ അഡ്വ: എ. ജയശങ്കര്‍. ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട റെയിഡ് കേരളത്തില്‍ ആരും ചര്‍ച്ച ...

‘കെ.കരുണാകരനെ ഹെലിക്കോപ്ടര്‍ വാങ്ങാന്‍ അന്ന് അനുവദിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഈ വിവാദം ഉണ്ടാകില്ലായിരുന്നു’, പരിഹസിച്ച് ജയശങ്കര്‍

കൊച്ചി:  മുഖ്യമന്ത്രിയായിരിക്കെ കെ.കരുണാകരനെ ഹെലിക്കോപ്ടര്‍ വാങ്ങാന്‍ അന്ന് അനുവദിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഈ വിവാദം ഉണ്ടാകില്ലായിരുന്നുവെന്ന് അഡ്വ ജയശങ്കര്‍. അന്ന് കണ്ണോത്ത് കരുണാകരന്‍ റിസ്‌ക് എടുത്ത് ഒരു ഹെലികോപ്റ്റര്‍ ...

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് തോമസ് ചാണ്ടിയുടെ നിലവാരമെന്ന് അഡ്വ.എ ജയശങ്കര്‍

കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി വില്‌പന വിവാദത്തെ പരിഹസിച്ച് അഭിഭാഷകന്‍ അഡ്വ.ജയശങ്കർ. ഭൂമിയിടപാടിന്റെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തത്തിൽ നിന്ന് കർദ്ദിനാളിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും കർദ്ദിനാൾ മാർ ...

”ഇതൊക്കെ എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്, ജനം ടിവി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും”-കണക്കിന് കളിയാക്കി ജയശങ്കര്‍

മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ആരോപണം ഉന്നയിച്ച ജനം ടിവി മാപ്പുപറയണമെന്ന ആവശ്യവുമുന്നയിച്ച് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായി അഡ്വ. എ ജയശങ്കര്‍. ടീച്ചര്‍, പൊതു ഖജനാവില്‍ നിന്ന് ...

രാഹുലിനെ ഇനിയാരും പപ്പുവെന്ന് വിളിക്കില്ലെന്ന് അഡ്വ.ജയശങ്കര്‍

കൊച്ചി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് ഇലക്ഷനുകൾ ബി.ജെ.പി ജയിച്ചു കയറിയെങ്കിലും, ഗുജറാത്തിൽ കോൺഗ്രസ് കാഴ്‌ചവച്ച മുന്നേറ്റത്ത തള്ളിക്കളയാനാകില്ലെന്ന വിലയിരുത്തലുമായി പ്രമുഖ അഭിഭാഷകൻ അഡ്വ.ജയശങ്കർ. കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ...

ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ രാഷ്ടീയം മറന്ന് ഒന്നിക്കണമെന്ന് അഡ്വ. ജയശങ്കര്‍

കൊച്ചി: മൂന്നാറിലുള്‍പ്പെടെയുള്ള ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ പ്രകൃതി സ്‌നേഹികള്‍ രാഷ്ടീയം മറന്ന് ഒന്നിക്കണമെന്ന് അഡ്വ.എ. ജയശങ്കര്‍. ബിജെപി സംസ്ഥാന പരിസ്ഥിതി സെല്ലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച നീലക്കുറിഞ്ഞി ഉദ്യാനം, ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist