ആർത്തലച്ച് പെയ്ത് മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്;മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ ലഭിക്കും. ഈ സാഹചര്യത്തിൽ ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തി. ശക്തമായ മഴയെ തുടർന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ ...