കുടയെടുത്തോളൂ, ഇനി ശരിക്കും മഴ കനക്കുമേ…ചക്രവാതച്ചുഴി ഉടൻ ന്യൂനമർദ്ദമാകും;ഒൻപത് ജില്ലകളിൽ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വൈകാതെ ശക്തിപ്രാപിക്കുമെന്ന് റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ...