തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത
തിരുവനന്തപുരം: കേരളാ തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് വീണ്ടും ജാഗ്രതാ നിർദേശം. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കള്ളക്കടൽ പ്രതിഭാസത്തിൻറെ ...