aluva 5 year old murder

അസ്ഫാഖ് ആലം സഹകരിക്കുന്നില്ല; 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയായ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് 10 വരെയാണ് കോടതി ...

അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിഷേധിച്ച് ലീഗൽ സെൽ

കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ലീഗൽ സെൽ. ഹൈക്കോടതി ചേമ്പർ കോംപ്ലക്‌സിന് മുന്നിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഹൈക്കോർട്ട് ...

”നുണ പറയുമെന്ന് കരുതിയില്ല; പൂജ അറിയാമെന്ന് പറഞ്ഞാണ് അയാൾ വന്നത് , അറിയില്ലെങ്കിൽ ഗുരുതരമായ തെറ്റാണത്; പ്രതികരണവുമായി അൻവർ സാദത്ത് എം.എൽ.എ

ആലുവ : ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്‌കാര കർമ്മങ്ങൾ നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ആലുവ എംഎൽഎ അൻവർ സാദത്ത്. സംസ്‌കാര കർമ്മങ്ങൾ ചെയ്യാമെന്ന് പറഞ്ഞ് രേവത് ...

സർക്കാർ പ്രതിനിധികൾ തിരിഞ്ഞുനോക്കിയില്ല: വിമർശനം ശക്തമായതോടെ മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ച് മന്ത്രിയും കളക്ടറും

ആലുവ : ആലുവയിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്‌കാര കർമ്മങ്ങളിൽ പോലും സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തത് വിവാദമായതോടെ പെൺകുട്ടിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ...

പൂജാരിമാർ ആരും അങ്ങനെ പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് രേവത് ബാബു; ശബ്ദ സന്ദേശം പുറത്ത്

ആലുവയിൽ കൊല ചെയ്യപ്പെട്ട പിഞ്ചു കുട്ടി ഹിന്ദിക്കാരിയായത് കൊണ്ട് പൂജാരിമാർ അന്ത്യകർമ്മം ചെയ്യാൻ തയ്യാറായില്ല എന്ന വാദം പിൻവലിച്ച് കർമ്മം ചെയ്ത രേവത് ബാബു. താൻ അങ്ങനെ ...

”സമയം കിട്ടിയില്ല,” എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നില്ലല്ലോ: സംസ്‌കാര ചടങ്ങുകൾക്ക് ജനപ്രതിനിധി എത്താത്തതിൽ പ്രതികരിച്ച് ആർ ബിന്ദു

കൊച്ചി : ആലുവയിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ ജനപ്രതിനിധി പങ്കെടുക്കാത്തതിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ...

അഞ്ച് വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിൽ മന്ത്രിമാർ ആരുമില്ല; ഒന്നുമറിയില്ല, അന്വേഷിച്ചിട്ട് പറയാമെന്ന് റിയാസ്

കൊച്ചി : ആലുവയിൽ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിന് മന്ത്രിമാർ ആരും എത്താതിരുന്നതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിമാരുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് ...

”മാപ്പു പറയലല്ല പോലീസിന്റെ പണി; അതിഥികളായി ആരാണ് എത്തുന്നത് എന്ന് മുഖ്യമന്ത്രിക്ക് അറിയാമോ ?” : വി മുരളീധരൻ

കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയുടെ കൊലപാതകം മലയാളികളെ ആകെ ലജ്ജിച്ച് തലകുനിക്കേണ്ട അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഈ സംഭവം കഴിഞ്ഞതിന് ശേഷം ...

ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത് : കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആലുവയിൽ അസം സ്വദേശി അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തിൽ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

പൊന്നുമോളെ, ഒരായിരം മാപ്പ്: അപമാനഭാരം കൊണ്ട് ഇവിടെ ഒരാളുടെയും തലതാഴില്ല, സിനിമാക്കാരുടെ ഇൻസ്റ്റാഗ്രാമിൽ ഇന്ന് കണ്ണീർ പുഷ്പങ്ങൾ ഉണ്ടാവില്ല; കാരണം… : പ്രശാന്ത് ശിവൻ പറയുന്നു

കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയെ അസം സ്വദേശിയായ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ മാപ്പ് ചോദിച്ച് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ''പൊന്നുമോളെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist