തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഡൽഹി; തിയതികൾ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തിയതികൾ പുറത്തുവിടുക. 70 നിയമസഭാ സീറ്റുകളാണ് ഡൽഹിയിൽ ...