amir khan

സഹോദരിയോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് അമീർ ഖാൻ; മകൻ അസദിനോടൊപ്പം പൂജ ചെയ്യുന്ന ചിത്രങ്ങളും പുറത്ത്

ന്യൂഡൽഹി: തൻ്റെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് നടൻ അമീർ ഖാൻ. അദ്ദേഹം തന്റെ സഹോദരി നിഖത്തിൻ്റെ വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷത്തിൽ പങ്കെടുക്കുന്ന ...

59 വയസായി ഒറ്റയ്ക്കുള്ള ജീവിതം മടുത്തു,മൂന്നാം വിവാഹമെന്ന ആഗ്രഹം വെളിപ്പെടുത്തി ആമിർഖാൻ

മുംബൈ; മൂന്നാം വിവാഹത്തിന് താത്പര്യമുണ്ടെന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ. ഒരു പോഡ്കാസ്റ്റ് ഷോയിലാണ് ആമിർ ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായിക കിരൺ റാവുവുമായുള്ള വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്കാണ് ...

ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ സിനിമയിലേക്ക് ; നായികയായി സായ് പല്ലവി

നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ സിനിമയിലേക്ക്. യാഷ് രാജ് ഫിലിംസിന്റെ മഹാരാജ് എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാൻ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുക എന്ന് റിപ്പോർട്ടുകൾ ...

പ്രളയം; താമസ സ്ഥലത്ത് കുടുങ്ങി ആമിർ ഖാനും വിഷ്ണു വിശാലും; ഇരുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

ചെന്നൈ: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ താമസ സ്ഥലത്ത് അകപ്പെട്ട് ബോളിവുഡ് താരം ആമിർ ഖാനും നടൻ വിഷ്ണു വിശാലും. രക്ഷാപ്രവർത്തകർ എത്തി ഇരുവരെയും സുരക്ഷിത സ്ഥാനത്തേക്ക് ...

‘കശ്മീർ ഫയൽസ്‘ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗം‘: ഇത് ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട സിനിമയെന്ന് ആമിർ ഖാൻ

ഡൽഹി: ‘കശ്മീർ ഫയൽസ്‘ എന്ന സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമെന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ. താൻ തീർച്ചയായും ചിത്രം കാണും. കശ്മീരി ...

‘റോഡിൽ പടക്കം പൊട്ടിക്കരുതെന്ന് പരസ്യം പറയുന്ന ആമിർ ഖാൻ റോഡിൽ നിസ്കരിക്കരുതെന്നും ബാങ്ക് വിളിയുടെ ഒച്ച കുറയ്ക്കണമെന്നും പറയാൻ ധൈര്യപ്പെടുമോ?‘: ബിജെപി എം പി അനന്തകുമാർ ഹെഗ്ഡെ

ബംഗലൂരു: നടൻ ആമിർ ഖാൻ അഭിനയിച്ച പരസ്യ ചിത്രത്തിനെതിരെ കർണാടകയിൽ നിന്നുള്ള ബിജെപി എം പി അനന്ത കുമാർ ഹെഗ്ഡെ. ആമിർ ഖാന്റെ പരസ്യം ഹിന്ദുമത വിശ്വാസികളെ ...

‘പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്’; വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്റെ മകള്‍

മുംബൈ: പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി പ്രശസ്ത ബോളീവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് തന്നെ ചൂഷണം ...

“അമീർഖാന്റെയും തന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രം : പുതിയ സിനിമയായ ലാൽ സിംഗ് ഛദ്ദയുടെ വിശേഷങ്ങളുമായി കരീന കപൂർ

തന്റെഏറ്റവും പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ വിശേഷങ്ങളുമായി ബോളിവുഡ് താരം കരീന കപൂർ. അമീർ ഖാൻ നിർമ്മിക്കുന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകൻ. തന്റെയും അമീർ ...

‘മാപ്പ് തരാം, പക്ഷേ ഇനി ഇത് ആവര്‍ത്തിക്കരുത്’; അമിര്‍ഖാന് ഉപദേശവുമായി ആരാധകര്‍

അമിര്‍ഖാന്റെ ഏറ്റവും പുതിയ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ വലിയ പരാജയമാണ് തിയേറ്ററുകളില്‍ നേരിട്ടത്. ഹോളിവുഡ് നടന്‍ ജോണി ഡെപ്പിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ തുടങ്ങി ...

‘ കറന്‍സി ക്ഷാമം വലച്ചതേയില്ല’ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് ആമീര്‍ഖാന്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് ബോളിവുഡ് സൂപ്പര്‍ താരം ആമീര്‍ ഖാന്‍ രംഗത്തെത്തി. നോട്ട് അസാധുവാക്കല്‍ തന്നെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നു പറഞ്ഞ ആമീര്‍, ...

അമീര്‍ ഖാന്റെ പുതിയ ചിത്രം ദംഗല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

അസഹിഷ്ണുത പരാമര്‍ശത്തിന്റെ പേരില്‍ അമീര്‍ ഖാന്റെ പുതിയ ചിത്രം ദംഗല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് സിനിമാ പ്രേമികളില്‍ ആവേശം സൃഷ്ടിച്ചപ്പോള്‍ ചിത്രം ബഹിഷ്‌കരിക്കണമെന്നാണ് ഒരു ...

താനോ തന്റെ ഭാര്യയോ ഇന്ത്യ വിടില്ലെന്ന് അമീര്‍ഖാന്‍

ഡല്‍ഹി: രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന പരാമര്‍ശത്തിന് പിറകെ അമീര്‍ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അവസാനം വിവാദത്തിന് മറുപടിയുമായി അമീര്‍ തന്നെ രംഗത്തെത്തി. താനോ ഭാര്യയോ ...

അമീര്‍ ഖാന്റെ പരാമര്‍ശത്തെ എതിര്‍ത്ത് അസദുദ്ദിന്‍ ഒവൈസി

രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നെന്ന ബോളിവുഡ് താരം അമീര്‍ ഖാന്റെ പരാമര്‍ശത്തെ എതിര്‍ത്ത് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുള്‍ മുസ്ലിമീന്‍ സംഘടന നേതാവ് അസദുദ്ദിന്‍ ഒവൈസി. മുസ്ലിങ്ങള്‍ ഇന്ത്യ ...

വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കാതെ പ്രശ്‌നം എന്താണെന്ന് പഠിക്കണം: അമീര്‍ഖാന് പിന്തുണയുമായി രാഹുല്‍

ഡല്‍ഹി: രാജ്യത്ത് അരാജകത്വം നിലനില്‍ക്കുന്നെന്ന് പറഞ്ഞ ബോളിവുഡ് താരം അമീര്‍ ഖാനെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാറിനേയും മോദിയേയും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിന് പകരം ...

അമീറിനെതിരെ ബോളിവുഡില്‍ നിന്ന് രൂക്ഷ വിമര്‍ശനം

ലോകത്ത് ഏത് രാജ്യത്തേക്കാളും അമീര്‍ ഖാനും ഭാര്യയും സുരക്ഷിതമായിരിക്കുക ഇന്ത്യയിലാണെന്ന് ബംഗ്ലാദേശ് എഴുത്തികാരിയായ തസ്ലീമ നസ്രീന്‍. താനും ഭാര്യയും ഇന്ത്യ വിടാന്‍ ആലോചിക്കുന്നുവെന്ന അമീര്‍ഖാന്റെ പ്രസ്താവനയോട് ട്വീറ്ററിലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist