Amphan

ഉംപുൻ ദുരിതാശ്വാസ വിതരണത്തിൽ വൻ അഴിമതി, ലഭിച്ചത് 2,000 പരാതികൾ : തിരഞ്ഞെടുപ്പ് അടുക്കവേ ജനരോഷം ഭയന്ന് മമത

കൊൽക്കത്ത : ഉംപുൻ ദുരിതാശ്വാസ വിതരണത്തിൽ തൃണമൂൽ കോൺഗ്രസ്‌ നേതാക്കൾ അഴിമതി നടത്തിയതായി പരാതി.രണ്ടായിരത്തോളം പരാതികളാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിക്ക് അഴിമതി നടത്തിയെന്ന് ആരോപിച്ച് ...

“ഉംപുൻ ചുഴലിക്കാറ്റിനെക്കുറിച്ചു നൽകിയ മുന്നറിയിപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും സ്തുത്യർഹം” : ഇന്ത്യയെ പ്രശംസിച്ച് ലോക മീറ്റിയോറോളജി സംഘടന

ഉംപുൻ ചുഴലിക്കാറ്റിനെക്കുറിച്ച് കൃത്യസമയത്ത് തന്നെ മുന്നറിയിപ്പ് നൽകിയതിന് ഇന്ത്യൻ മീറ്റിയോറോളജി സംഘടനയെ പ്രശംസിച്ച് ലോക മീറ്റിയോറോളജി സംഘടനയായ ഡബ്ലിയു.എം.ഒ. കൃത്യമായ മുന്നറിയിപ്പ് വേണ്ട സമയത്ത് നൽകിയതിനാലാണ് ഫലപ്രദമായ ...

ഉംപുന്‍ ചുഴലിക്കാറ്റ് : പശ്ചിമ ബംഗാളിന് അടിയന്തരസഹായമായി 1000 കോടി : രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി

കൊല്‍ക്കത്ത : ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി.വ്യോമനിരീക്ഷണത്തിലൂടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി.പശ്ചിമ ബംഗാളിന് കേന്ദ്രസര്‍ക്കാര്‍ ...

ഉംപുൻ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു : ആസാം,മേഘാലയ ഭാഗത്തേക്ക് കടക്കുക 60 കിലോമീറ്റർ വേഗതയിൽ

ഉംപുൻ ചുഴലി കാറ്റിന് ശക്തി കുറയുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വെളിപ്പെടുത്തിയത് പ്രകാരം മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിലായിരിക്കും ഉംപുൻ ആസാം, മേഘാലയ, അരുണാചൽ പ്രദേശ് ...

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാദ്ധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസവും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാളിൽ വീശിയടിച്ച ഉംപുൻ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ മഴ തുടരും. ...

ഉംപുൻ; പശ്ചിമ ബംഗാളിനും ഒഡിഷക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, എല്ലാവിധ സഹായങ്ങളും ഉറപ്പ് വരുത്തും

ഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളിനും ഒഡിഷക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങൾക്കും ഒപ്പം നിൽക്കുന്നുവെന്നും സാധാരണ ...

ബംഗാളിനെ വിറപ്പിച്ച് ഉംപുൻ; കൊൽക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങി

കൊൽക്കത്ത: വിനാശകാരിയായ ഉംപുൻ ചുഴലിക്കാറ്റിൽ വിറച്ച് പശ്ചിമ ബംഗാൾ. അതിശക്തമായി വീശിയടിച്ച ചുഴലിക്കാറ്റിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ച നഗരങ്ങളിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ദശാബ്ദങ്ങൾക്കിടെ ഉണ്ടായ ...

ഉംപുൻ ഇന്ന് തീരം തൊടും, മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത : 24 ടീം ദുരന്തനിവാരണ സേനയെ വിന്യസിച്ച് കേന്ദ്രസർക്കാർ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി കര തൊടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ. ഇന്ന് ഉച്ചകഴിഞ്ഞ് പശ്ചിമബംഗാൾ തീരത്തു പ്രവേശിക്കുമ്പോൾ ...

സംഹാരരൂപം പൂണ്ട് തീരം തൊടാനൊരുങ്ങി ഉംപുൻ; സംസ്ഥാനങ്ങൾക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമിത് ഷാ

ഡൽഹി: ഏറ്റവും വിനാശകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉംപുൻ ചുഴലിക്കാറ്റ് തീരം തൊടാനുരുങ്ങുന്ന അവസരത്തിൽ പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച ...

ഉംപുൻ ചുഴലിക്കാറ്റിനെ നേരിടാൻ കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പു നൽകി പ്രധാനമന്ത്രി, രാജ്യം പൂർണ്ണസജ്ജമെന്ന് അമിത് ഷാ

ന്യൂഡൽഹി : ഉംപുൻ ചുഴലിക്കാറ്റിനെ നേരിടുന്നതിനായി കേന്ദ്രസർക്കാരിന്റെ എല്ലാ വിധ സഹായങ്ങളും സംസ്ഥാനങ്ങൾക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.ഉംപുൻ ചുഴലിക്കാറ്റ് ഇന്ത്യയെ എങ്ങിനെയെല്ലാം ബാധിക്കുമെന്ന് ചർച്ച ചെയ്യാൻ ...

10 മണിക്കൂറിനകം ഉംപുൺ അതിതീവ്ര ചുഴലിക്കാറ്റായി മാറും : ഒഡീഷയിലേക്കും പശ്ചിമബംഗാളിലേക്കും കുതിച്ച് ദേശീയ ദുരന്തനിവാരണ സേന

തിങ്കളാഴ്ച വൈകുന്നേരത്തോടു കൂടി ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇതിനെ തുടർന്ന് ദുരന്തനിവാരണ സേനയുടെ 10 ടീമുകളെ ഒഡീഷയിലേക്ക് അയച്ചിട്ടുണ്ട്.ഏഴ് ടീമുകൾ പശ്ചിമബംഗാളിലും പുറപ്പെട്ടിട്ടുണ്ട്. .ചുഴലിക്കാറ്റ് ...

മരണം വിതച്ച് വീശിയടിക്കുന്നത് തായ്ലൻഡിന്റെ ‘അംഫൻ‘; വരാനിരിക്കുന്നത് ബംഗ്ലാദേശിന്റെ പബനും ഇന്ത്യയുടെ ‘ഗതി‘യും

ഡൽഹി: കൊവിഡ് ബാധയ്ക്കിടെ മരണവും വൻ നാശവും വിതച്ച് വീശിയടിക്കുന്ന ചുഴലിക്കാറ്റിന് ‘അംഫൻ‘ എന്ന പേര് നൽകിയത് തായ്ലൻഡ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്കു പേരിടാൻ ...

അംഫൻ ചീറിയടുക്കുന്നു, കണക്കുകൂട്ടിയതിലും അധികം പ്രഹരശേഷി : കടുത്ത മുന്നൊരുക്കങ്ങളുടെ ഒഡീഷ സർക്കാർ

ഭുവനേശ്വർ : കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് പാഞ്ഞടുക്കുകയാണ് അംഫൻ ചുഴലിക്കാറ്റ്.കോവിഡ് പോരാട്ടങ്ങൾക്കിടയിലും അതിതീവ്ര ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി ഒഡീഷ.അപകടമേഖലയിലുള്ള 11 ലക്ഷം പേരെ മാറ്റി പാർപ്പിക്കുന്നതിനു ...

ഉംപുന്‍ കേരളത്തെയും ബാധിക്കും : ഈ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : ഉംപുൻ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ശക്തമായി പ്രകടമാകും.കേരളത്തിലെ നാല് ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ...

അംഫൻ അതിവേഗം ശക്തിപ്രാപിക്കുന്നു : അതിതീവ്ര ചുഴലി മറ്റന്നാൾ ബംഗാൾ തീരത്തെത്തും, കനത്ത ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അംഫൻ ചുഴലിക്കാറ്റ് അതിവേഗം ശക്തിപ്രാപിക്കുന്നു. ബുധനാഴ്ചയോടു കൂടി ചുഴലിക്കാറ്റ് ബംഗാൾ തീരത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വെളിപ്പെടുത്തി. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ ...

ബംഗാൾ ഉൾക്കടലിൽ ഉംപുൻ ചുഴലിക്കാറ്റ് രൂപംകൊള്ളുന്നു : ആന്ധ്ര, ഒറീസ തീരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ്, കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യത.പാരദ്വീപിന്‌ 1,100 കിലോമീറ്ററും ബംഗാളിലെ ദിഗയ്ക്ക് 1250 കിലോമീറ്ററും അകലെയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist