ചുഴലിക്കാറ്റ് വരുന്നു ; ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും തമിഴ്നാടിനും കനത്ത ഭീഷണി ; ദക്ഷിണേന്ത്യയിൽ മഴ ശക്തമാകും
ന്യൂഡൽഹി : പുതിയ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ആണ് പുതിയ ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും തമിഴ്നാടിനും ...











