അന്റാര്‍ട്ടിക്കയിലെ ഐസിനടിയില്‍ പതിയിരിക്കുന്ന ടൈംബോംബുകള്‍, മഞ്ഞുരുകിയാല്‍ വരുന്നത് വെള്ളപ്പൊക്കം മാത്രമല്ല
ആഗോളതാപന ഫലമായി അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകുന്നത് ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇത് സമുദ്രജലനിരപ്പ് ഉയര്‍ത്തുമെന്നതാണ് ആശങ്കകള്‍ക്കിടയാക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ വലിയ അപകടം മഞ്ഞിനടിയില്‍ പുതഞ്ഞു കിടക്കുന്നുവെന്ന മുന്നറിയിപ്പാണ് ...