ഇന്ത്യൻ മണ്ണിൽ നിക്ഷേപം നടത്താൻ താത്പര്യം; പ്രധാനമന്ത്രിയോട് ആഗ്രഹം തുറന്നു പറഞ്ഞ് ആപ്പിൾ സിഇഒ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആപ്പിൽ സിഇഒ ടിം കുക്ക്. കമ്പനിയെ ഇന്ത്യയിൽ വളർത്താനും രാജ്യത്ത് നിക്ഷേപം നടത്താനും താത്പര്യമുണ്ടെന്ന് ടിം കുക്ക് ...