ആദായവിൽപ്പന,ആദായവിൽപ്പന; ആപ്പിളുകളുടെ വില കുത്തനെ കുറച്ച് കമ്പനി; ഇത്രയും വിലക്കുറവോ?
മുംബൈ: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഐഫോൺ 16 സീരീസ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഈ ഫോൺ വിൽപ്പന ആരംഭിക്കാൻ ഇനിയും കാത്തിരിക്കണം. സെപ്തംബർ പതിമൂന്ന് മുതലാണ് ഇതിന്റെ പ്രീ ...