arif muhammad khan

യുജിസി ചട്ടം ലംഘിച്ച് നിയമനം ; നാല് വൈസ് ചാൻസലർമാർ ഹിയറിങ്ങിന് ഹാജരാകണമെന്ന് രാജ്ഭവൻ

തിരുവനന്തപുരം : യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയ നാല് വൈസ് ചാൻസലർമാർ ഹിയറിങ്ങിന് ഹാജരാകണമെന്ന് രാജ്ഭവന്റെ നിർദ്ദേശം. പുറത്താക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ വേണ്ടിയാണ് നാല് ...

കണ്ണൂരിൽ ഗവർണർ-എസ്എഫ്ഐ സംഘർഷം ; വാഹനത്തിൽ നിന്നും പുറത്തിറങ്ങി വെല്ലുവിളിച്ച് ഗവർണർ

കണ്ണൂർ : എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിൽ ഗവർണറും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും ...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാൽ പോലീസ് വക മർദ്ദനം; ഗവർണർക്കെതിരെ ആണെങ്കിൽ പോലീസ് സംരക്ഷണം; ഗവർണർക്ക് പിന്തുണയുമായി യുഡിഎഫ് കൺവീനർ എം എം ഹസൻ

തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ ഗവർണർക്ക് പിന്തുണയുമായി യുഡിഎഫ് കൺവീനർ എം എം ഹസൻ. ...

കാലിക്കറ്റ് സർവകലാശാലയിൽ തടയാൻ കഴിഞ്ഞില്ല ; കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം ; പോലീസുമായി കയ്യാങ്കളി

കണ്ണൂർ : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ തടയാൻ കഴിയാതിരുന്നതിനെ തുടർന്ന് കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐയുടെ പ്രതിഷേധം. ദേശീയപാത ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ...

രാജ്ഭവൻ ധൂർത്തിന്റെ കേന്ദ്രമായെന്ന് വി ശിവൻകുട്ടി; ഗവർണർ വർഷത്തിൽ പകുതിയിലധികവും കേരളത്തിന് പുറത്താണെന്നും മന്ത്രി

കോട്ടയം: ഗവർണർ - മുഖ്യമന്ത്രി പോര് ഏറ്റുപിടിച്ച് ഗവർണർക്കെതിരെ മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗവർണറെ ശിവൻകുട്ടി വിമർശിച്ചത്. രാജ്ഭവൻ ധൂർത്തിന്റെ കേന്ദ്രമായെന്നാണ് ശിവൻകുട്ടിയുടെ പ്രധാന ...

ഭൂപതിവ് ചട്ടം ഭേദഗതി ബിൽ ഗവർണർ ഒപ്പിട്ടില്ല ; രാജ്ഭവനിലേക്ക് ഇടതുമുന്നണി മാർച്ച് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഗവർണർ ബില്ലുകൾ ഒപ്പിടാത്തതിലുള്ള അമർഷം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്ന ബില്ല് പോലും ഗവർണർ ഒപ്പിട്ടിട്ടില്ല. ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ...

ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; കാർ ഇടിച്ചുകയറ്റിയത് രണ്ടുതവണ

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമിച്ചു. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ഒരു ...

‘കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍, ആശങ്ക വേണ്ട’;പൗരത്വ നിയമ ഭേദഗതി ബില്ലില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ...

മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കല്‍;ഫ്‌ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍

മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഈ വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇക്കാര്യം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist