ഇതര സംസ്ഥാന തൊഴിലാളികൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തിയെന്ന് വ്യാജപ്രചാരണം; മലപ്പുറം സ്വദേശി സക്കീർ അറസ്റ്റിൽ
മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം എടവണ്ണ സ്വദേശി സാക്കിര്‍ തുവ്വക്കാടാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കേസ് എടുത്തതായി ...








