arrest

കശ്‍മീരിൽ ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് സൈന്യം : സർക്കാർ ഉദ്യോഗസ്ഥനടക്കം മൂന്ന് ഭീകരർ പിടിയിൽ

ജമ്മു കശ്മീരിൽ, ലഷ്കർ-ഇ-ത്വയിബയുടെ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ ഭീകരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസുമായി ബന്ധമുള്ള 3 തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഒരു ...

ഓണത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്; കോഴിക്കോട്ട് നാല് പേർ പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് യുവാക്കൾ പിടിയിൽ. 240 മില്ലി ഗ്രാം വരുന്ന 17 എല്‍എസ്ഡി സ്റ്റാമ്പും 790 മില്ലി ഗ്രാം എംഡിഎംഎ മയക്കുമരുന്നും ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ഥാപന ഉടമ റോയിയുടെ രണ്ടു മക്കളെ പിടികൂടി

ഡൽഹി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം തുടരുന്നതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ രണ്ടു മക്കളെ പിടികൂടി.റിയ ആൻ തോമസ്, ...

ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാതെ എൻ ഐ എ; എൻഫോഴ്സ്മെന്റും ചോദ്യം ചെയ്യും, അറസ്റ്റിന് സാദ്ധ്യത

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൂടുതൽ കുരുക്കിലേക്ക്. ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാനാകില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം എൻ ഐ ...

മലപ്പുറത്ത് കള്ളപ്പണ വേട്ട; ഒന്നരക്കോടിയുടെ കള്ളപ്പണവുമായി നാല് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കള്ളപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി അമ്പത്തിയേഴ് ലക്ഷം രൂപയാണ് പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് നാല് പേർ ...

അറുപത്തഞ്ചുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം ആഭരണങ്ങളും പണവും കവർന്നു; കൊണ്ടോട്ടി സ്വദേശി മുജീബ് പിടിയിൽ

കോഴിക്കോട്: അറുപത്തഞ്ചുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം ആഭരണങ്ങളും പണവും കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബ് ആണ് പിടിയിലായത്. മുക്കം നഗരസഭയിലെ മുത്തേരിയിൽ ...

ലഷ്കർ -ഇ-ത്വയ്‌ബ ഭീകരർക്ക് സഹായങ്ങൾ ചെയ്തു കൊടുത്തു : കശ്‍മീർ സ്വദേശി അറസ്റ്റിൽ

ലഷ്കർ-ഇ-ത്വയ്‌ബ തീവ്രസംഘടനയിലെ ഭീകരവാദികൾക്ക് സഹായങ്ങൾ ചെയ്തു കൊടുത്തയാളെ ജമ്മുകശ്മീരിൽ അറസ്റ്റ് ചെയ്തു.സുരക്ഷാ ഉദ്യോഗസ്ഥരാണ് ജമ്മു കശ്മീരിലെ അവന്തിപോറയിൽ വെച്ച് സാഹിൽ ഫാറൂഖ് മിർ എന്നയാളെ അറസ്റ്റ് ചെയ്തത്.ജമ്മുവിലുള്ള ...

കൊല്ലത്ത് ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് പേർ പിടിയിൽ

കൊല്ലം: കടയ്ക്കലിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് പിടിയിലായ മൂന്ന് പേരും. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ...

ഭീകരവേട്ട തുടർന്ന് എൻ ഐ എ; പുൽവാമ ഭീകരാക്രമണക്കേസിലെ ഒരു പ്രതി കൂടി പിടിയിൽ

പുൽവാമ ഭീകരാക്രമണത്തിലെ ഒരു പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. നാൽപ്പത് സി ആർ പി എഫ് ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന ...

നാൻഡെഡ് ആശ്രമത്തിലെ ഇരട്ടക്കൊലപാതകം : പ്രതിയെ തെലങ്കാനയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയിലെ നാൻഡെഡിൽ ഒരു സന്യാസി ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തെലങ്കാനയിൽ നിന്നും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം ആശ്രമത്തിൽ നിന്നും ...

യു.പി കോൺഗ്രസ് അധ്യക്ഷൻ ലോക്ഡൗൺ ലംഘിച്ചു പ്രതിഷേധത്തിനിറങ്ങി : പ്രിയങ്കാ വദ്രയുടെ ഉറ്റ അനുയായി അജയ് ലല്ലു അറസ്റ്റിൽ

ലോക്ഡൗൺ ലംഘിച്ചു പ്രതിഷേധം നടത്തിയതിന്  ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു അറസ്റ്റിൽ.സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. ആഗ്രയിലാണ് അജയ് ലല്ലുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ...

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് യുപി സർക്കാർ

ലഖ്നൗ: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് ഉത്തർ പ്രദേശ് സർക്കാർ.  മുസാഫര്‍ നഗറില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഭീം ...

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ കൂട്ട നമസ്കാരം; മലപ്പുറത്ത് ഏഴ് പേർ പിടിയിൽ

മലപ്പുറം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ കൂട്ട നമസ്കാരം നടത്തിയ ഏഴ് പേർ പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചെട്ടിപ്പടിയിലെ ഹെല്‍ത്ത് ...

ആരോഗ്യ പ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം; ബംഗലൂരുവിൽ സ്ത്രീ ഉൾപ്പെടെ 59 പേർ അറസ്റ്റിൽ

ബംഗലൂരു: ആരോഗ്യ പ്രവർത്തകർക്കെതിരെ ആൾക്കൂട്ട ആക്രമണം നടത്തിയതിന് ബംഗലൂരുവിൽ സ്ത്രീ ഉൾപ്പെടെ 59 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ ബാധ സംശയിക്കുന്ന ആളുകളെ ആശുപത്രിയിലേക്ക് മാറ്റാൻ ...

ആളൊഴിഞ്ഞ കെട്ടിടത്തിൽ ചാരായം വാറ്റ്; നാല് പേർ പിടിയിൽ

തൃശൂർ: ആൾ താമസമില്ലാത്ത പഴയ കെട്ടിടത്തിൽ ചാരായം വാറ്റുന്നതിനിടെ നാല് പേർ പിടിയിൽ. വലപ്പാട് വൈലപ്പുള്ളി സലിം, മുരിയംതോട് പുതിയ വീട്ടിൽ നജീബ്, ചെന്ത്രാപ്പിന്നി കൂട്ടുങ്ങപ്പറമ്പിൽ ഷഫീഖ്, ...

യൂട്യൂബിൽ നോക്കി ചാരായം വാറ്റ്; രണ്ട് പേർ പിടിയിൽ

കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ യൂട്യൂബിൽ നോക്കി വാറ്റ് ചാരായം ഉണ്ടാക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിലായി. എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ റിക്സൺ, വിഷ്ണു എന്നിവരാണ് പിടിയിലായത്. വിഷ്ണുവിന്‍റെ ...

വിദേശത്ത് നിന്നെത്തിയവരുടെ വിവര ശേഖരണത്തിന് പോയ ആശാ വർക്കർക്ക് നേരെ അസഭ്യവർഷം; പ്രതികളെ കൈയ്യോടെ പിടികൂടി യു പി പൊലീസ്

ലഖ്നൗ: വിദേശത്ത് നിന്നെത്തിയവരുടെ വിവര ശേഖരണത്തിന് പോയ ആശാ വർക്കറെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് രണ്ട് പേരെ ഉത്തർപ്രദേശ് പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ...

ലോക്ക് ഡൗൺ ലംഘിച്ച് വീണ്ടും കൂട്ട പ്രാർത്ഥന; ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 25 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് കൂട്ട പ്രാർത്ഥന നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ വ്യാപകമാകുന്നു. ലോക്ക് ഡൗൺ ലംഘിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടന്ന കൂട്ട പ്രാർത്ഥനകളിൽ ഇന്നും വ്യാപകമായ ...

ലോക്ക് ഡൗൺ ലംഘിച്ച് സ്കൂളിൽ ജുമാ നമസ്കാരം; കോട്ടയത്ത് 23 പേർ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് ജുമാ നമസ്കാരം നടത്തിയതിന് 23 പേർ അറസ്റ്റിലായി. ഇന്ന് ഉച്ചയോടെയായിരുന്നു നിരോധനം ലംഘിച്ച് ഒരു സംഘം ഈരാറ്റുപേട്ടയിലെ ഒരു സ്കൂളിൽ ...

ഇതര സംസ്ഥാന തൊഴിലാളികൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തിയെന്ന് വ്യാജപ്രചാരണം; മലപ്പുറം സ്വദേശി സക്കീർ അറസ്റ്റിൽ

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ കേസില്‍  ഒരാള്‍ അറസ്റ്റില്‍. മലപ്പുറം എടവണ്ണ സ്വദേശി സാക്കിര്‍ തുവ്വക്കാടാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കേസ് എടുത്തതായി ...

Page 41 of 42 1 40 41 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist