പൊതുസ്ഥലങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ച് അസം ; റസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ബാധകം
ദിസ്പുർ : ബീഫ് നിരോധന നിയമം വ്യാപിപ്പിക്കാൻ തീരുമാനിച്ച് അസം സർക്കാർ. പൊതുസ്ഥലങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ എല്ലാം ...