Assembly Election

ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു:  ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒക്ടോബർ 24 ന്

ലോക്‌സഭയ്‌ക്കൊപ്പം നിയമസഭയും; നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും ജൂൺ നാലിന് നടക്കും. ആന്ധ്രാപ്രദേശ്, ...

നരേന്ദ്രമോദി പാർലമെന്റിൽ വരുന്നത് ചക്രവർത്തിയെപ്പോലെ; അമിത് ഷാ നോക്കുന്നത് കണ്ടാൽ തന്നെ പേടിക്കും; സ്വകാര്യ സ്ഥാപനം സൻസദ് രത്ന അവാർഡ് നൽകിയ ജോൺ ബ്രിട്ടാസിന്റെ വീഡിയോ വൈറലാകുമ്പോൾ

തെലങ്കാനയിലെ കോൺഗ്രസ് വിജയം ശ്രദ്ധേയമെന്ന് ജോൺ ബ്രിട്ടാസ്; ബിജെപിയെ പ്രതിരോധിക്കാൻ ആശയപരമായ ദൃഢത കോൺഗ്രസിനില്ല

ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസിന്റെ വിജയം ശ്രദ്ധേയമാണെന്ന് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കേരളത്തിലെ കോൺഗ്രസിന് ഇതൊരു പാഠമാണ്. ബിആർഎസും ബിജെപിയും രഹസ്യബാന്ധവമുണ്ടെന്ന പ്രചരണമാണ് കോൺഗ്രസ് പ്രധാനമായും ...

രേവന്ത് റെഡ്ഡി മുഖ്യമന്ത്രി കസേരയിൽ എത്തുമോ? സിഎം വിളികളോടെ വരവേൽപുമായി അനുയായികൾ; തെലങ്കാനയിൽ കോൺഗ്രസിനെ കാത്തിരിക്കുന്ന വെല്ലുവിളി

രേവന്ത് റെഡ്ഡി മുഖ്യമന്ത്രി കസേരയിൽ എത്തുമോ? സിഎം വിളികളോടെ വരവേൽപുമായി അനുയായികൾ; തെലങ്കാനയിൽ കോൺഗ്രസിനെ കാത്തിരിക്കുന്ന വെല്ലുവിളി

ഹൈദരബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ തെലങ്കാന കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയും തലപൊക്കുന്നു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അനുമൂല രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. പാർട്ടിയുടെ ...

നിയമസഭാ തിരഞ്ഞെടുപ്പ് ; ഛത്തീസ്ഗഢിൽ രാഹുലും പ്രചാരണത്തിനെത്തും

നിയമസഭാ തിരഞ്ഞെടുപ്പ് ; ഛത്തീസ്ഗഢിൽ രാഹുലും പ്രചാരണത്തിനെത്തും

ന്യൂഡൽഹി: നിയസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രണ്ട് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഛത്തീസ്ഗഢിൽ. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രചാരണങ്ങളിൽ കവർധ, കാങ്കർ, രാജ്നന്ദ്ഗാവ്, ...

നാഗാലാൻഡിൽ 60 വർഷത്തെ ചരിത്രം തിരുത്തി കുറിച്ച് ബിജെപി-എൻഡിപിപി സഖ്യം  ; നിയമസഭയിലേക്ക് രണ്ട് വനിതകൾ

നാഗാലാൻഡിൽ 60 വർഷത്തെ ചരിത്രം തിരുത്തി കുറിച്ച് ബിജെപി-എൻഡിപിപി സഖ്യം ; നിയമസഭയിലേക്ക് രണ്ട് വനിതകൾ

കോഹിമ: ചരിത്രം തിരുത്തിക്കുറിച്ച് നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനം രൂപീകരിച്ച് 60 വർഷം പിന്നിടുമ്പോൾ നിയമസഭയിലേക്ക് രണ്ട് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ബിജെപിയുമായി സഖ്യത്തിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് ...

ത്രിപുരയിൽ കോൺഗ്രസുമൊത്ത് പ്രചാരണം സജീവമാക്കി ഇടതുനേതാക്കൾ; സഖ്യത്തിന്റെ ഐക്യത്തിൽ മോദി പരിഭ്രാന്തിയിലാണെന്ന് യെച്ചൂരി

ത്രിപുരയിൽ കോൺഗ്രസുമൊത്ത് പ്രചാരണം സജീവമാക്കി ഇടതുനേതാക്കൾ; സഖ്യത്തിന്റെ ഐക്യത്തിൽ മോദി പരിഭ്രാന്തിയിലാണെന്ന് യെച്ചൂരി

അഗർത്തല: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ കോൺഗ്രസുമൊത്ത് വേദി പങ്കിട്ടും പ്രചാരണം നടത്തിയും സജീവമായി ഇടത് നേതാക്കൾ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് ...

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പാഠമാകണമെന്ന് സോണിയാ ഗാന്ധി

‘തോ​ല്‍​വി​ക്കു​ള്ള കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് ​ഗൗരവമായി കാണണം, നി​രാ​ശ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല’; സോ​ണി​യ

ഡ​ല്‍​ഹി: കേരളമടക്കമുള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കു​ണ്ടാ​യ തോ​ല്‍​വി ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. തോ​ല്‍​വി​ക്കു​ള്ള കാ​ര​ണ​മാ​ണ് ആ​ദ്യം തി​രി​ച്ച​റി​യേ​ണ്ട​ത്. നി​രാ​ശ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ...

കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും നാളെ പോളിംഗ് ബോത്തിലേക്ക് ; ഒറ്റഘട്ടമായി  234 മണ്ഡലങ്ങളിലേക്കും  വോട്ടെടുപ്പ്

കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും നാളെ പോളിംഗ് ബോത്തിലേക്ക് ; ഒറ്റഘട്ടമായി  234 മണ്ഡലങ്ങളിലേക്കും  വോട്ടെടുപ്പ്

ചെന്നൈ:  തമിഴ് നാട്ടിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും 234 മണ്ഡലങ്ങളിലേക്കും  നാളെ വേട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . കന്യാകുമാരി ലോക സഭ  ഉപതെരഞ്ഞെടുപ്പും നാളെ ...

‘എകെജി സെന്ററില്‍ പിണറായി വിജയന്‍ നിലവിളക്കുകൊളുത്തി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്’ :കണ്ണൂര്‍ നേതാക്കള്‍ രാമായണം വായിച്ചാല്‍ കേരളത്തില്‍ ശാന്തിവിളയാടുമെന്ന് പി.കെ കൃഷ്ണദാസ്

‘ബിജെപി 70 ലധികം സീറ്റുകള്‍ നേടി ഭരണം പിടിക്കും’; കേരളത്തില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് പി.കെ കൃഷ്ണദാസ്

കേരളത്തില്‍ നിരവധിയിടങ്ങളില്‍ താമര വിരിയുമെന്ന് ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അം​ഗം പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; മികച്ച പോളിംഗില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍, വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്

ഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ത്രിപുരയില്‍ ഫെബ്രുവരി 18ന് വോട്ടെടുപ്പ് നടക്കും. മേഘാലയയിലും നാഗാലന്‍ഡിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മാര്‍ച്ച് ...

ഭരണം പിടിച്ചെടുക്കാന്‍ ബിജെപി, ഹിമാചലില്‍ കേവല ഭൂരിപക്ഷത്തിലേക്ക്

ഭരണം പിടിച്ചെടുക്കാന്‍ ബിജെപി, ഹിമാചലില്‍ കേവല ഭൂരിപക്ഷത്തിലേക്ക്

ഡല്‍ഹി: കോണ്‍ഗ്രസ് ഭരണത്തിലുള്ള ഹിമാചലില്‍ ബിജെപി വിജയത്തിലേക്ക് നീങ്ങുന്നു. 68 സീറ്റുകളിലെ ലീഡ് അറിഞ്ഞപ്പോള്‍ 44 സീറ്റുകളില്‍ ബിജെപിയും 20 സീറ്റുകളില്‍ കോണ്‍ഗ്രസും 3 സീറ്റുകളില്‍ മറ്റുള്ളവയും മുന്നിട്ട് ...

ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

ഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് വൈകീട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിക്കും. മോദി സര്‍ക്കാര്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സമ്മര്‍ദത്തിലിരിക്കുന്ന സമയത്ത് നേതൃത്വമാറ്റമാണ് കോണ്‍ഗ്രസ് ...

2024 മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തണമെന്ന് നീതി ആയോഗ്

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തണമെന്ന നിർദ്ദേശവുമായി നീതി ആയോഗ്. ഇക്കാര്യം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ...

നിയമസഭ തെരഞ്ഞെടുപ്പ്; പഞ്ചാബും ഗോവയും നാളെ പോളിങ് ബൂത്തിലേക്ക്

നിയമസഭ തെരഞ്ഞെടുപ്പ്; പഞ്ചാബും ഗോവയും നാളെ പോളിങ് ബൂത്തിലേക്ക്

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി. സഖ്യം ഭരിക്കുന്ന പഞ്ചാബും ഗോവയും നാളെ പോളിങ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലും ചൂടേറിയ പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചു. നോട്ട് ...

കേരളത്തില്‍ തിരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കുമ്മനം

തിരുവനന്തപുരം:  കേരളത്തില്‍ തിരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ ...

നിയമസഭ തിരഞ്ഞെടുപ്പ്;  കേരളത്തിലെ വോട്ടെടുപ്പ് മെയ് 16ന്, ഫലപ്രഖ്യാപനം  19ന്

നിയമസഭ തിരഞ്ഞെടുപ്പ്; കേരളത്തിലെ വോട്ടെടുപ്പ് മെയ് 16ന്, ഫലപ്രഖ്യാപനം 19ന്

ഡല്‍ഹി:  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വിന്നു. കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ...

നിയമസഭ തെരഞ്ഞെടുപ്പില്‍ കാന്തപുരം-സിപിഎം ധാരണ :കാന്തപുരം വിഭാഗത്തിന്റെ ഉപാധികള്‍ക്ക് സിപിഎം വഴങ്ങി

നിയമസഭ തെരഞ്ഞെടുപ്പില്‍ കാന്തപുരം-സിപിഎം ധാരണ :കാന്തപുരം വിഭാഗത്തിന്റെ ഉപാധികള്‍ക്ക് സിപിഎം വഴങ്ങി

സിപിഎം കാന്തപുരം വിഭാഗവുമായി തെരഞ്ഞടുപ്പ് ധാരണയുണ്ടാക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏതാണ്ട് അവസാന ഘട്ടത്തിലെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാന്തപുരം സുന്നി വിഭാഗം ഇടത് മുന്നണിയ്ക്ക് അനുകൂലമായ നിലപാടാണ് ...

നിയമസഭ തിരഞ്ഞെടുപ്പ്:  കേരളത്തില്‍ ബി.ജെ.പിയുടെ ചുമതല കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയ്ക്ക്

നിയമസഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ബി.ജെ.പിയുടെ ചുമതല കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയ്ക്ക്

ഡല്‍ഹി: കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിയുടെ ഇന്‍ചാര്‍ജ് ആയി കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയെയും സഹചുമതലയില്‍ രാജീവ് പ്രതാപ് റൂഡിയേയും നിയമിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ...

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് മെയ് 24ന് മുന്‍പ്

ഡല്‍ഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍. മെയ് 24നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.  തെരഞ്ഞെടുപ്പ് കമ്മിഷനെ ഉദ്ധരിച്ച് ഇന്ത്യന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist