ഓസി ഗർഭിണിയാണോ…; ആരാധകന് കിടിലൻ മറുപടിയുമായി ദിയ കൃഷ്ണ; ചോദിച്ച് വാങ്ങിയെന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള താരമാണ് കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ. ദിയയുടെ പ്രണയ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ് ...