രാജേഷുമാര്‍ കേള്‍ക്കുന്നുണ്ടോ.. അട്ടപ്പാടിയിലെ ശിശുരോദനങ്ങള്‍…..13 കുരുന്നുകള്‍ മരിച്ചിട്ടും ഉണരാത്ത രാഷ്ട്രീയ ബോധം
പാലക്കാട് : ശിശു മരണങ്ങളൊഴിവാക്കാന്‍ കോടികള്‍ ചെലവിടുമ്പോഴും പാലക്കാട്ടെ അട്ടപ്പാടി കുഞ്ഞുങ്ങളുടെ ശവപ്പറമ്പാകുന്നെന്നാണ് പുറത്തു വരുന്ന ഓരോ മരണവാര്‍ത്തയും വെളിപ്പെടുത്തുന്നത്.ഈ വര്‍ഷം ഇതുവരെ 13 ആദിവാസി കുഞ്ഞുങ്ങള്‍ ...