അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം : മൂന്നു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, റിപ്പോർട്ട് ചെയ്തിരിക്കുന്നത് നാല് ദിവസത്തിനുള്ളിൽ നാലാമത്തെ ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. മൂന്നു ദിവസം പ്രായമായ ആൺകുട്ടി മരിച്ചു. മണ്ണാർക്കാട് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. അട്ടപ്പാടിയിൽ നാല് ദിവസത്തിനുള്ളിൽ ഇത് നാലാമത്തെ ശിശുമരണമാണ് ...