Attukal Ponkala 2023

ഭീമ ചെയർമാനും കുടുംബവും സേവാഭാരതിയുടെ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു; ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം

തിരുവനന്തപുരം: ഭീമ ചെയർമാൻ ഡോ. ഗോവിന്ദനും കുടുംബവും സേവാഭാരതിയുടെ സേവാകേന്ദ്രം സന്ദർശിച്ചു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു തുടങ്ങിയ ചെട്ടികുളങ്ങര സേവാഭാരതിയുടെ മെഡിക്കൽ ക്യാമ്പ സന്ദർശിച്ച ഭീമ ചെയർമാനും കുടുംബവും ...

പൊങ്കാല ദേവിക്ക് നേദിച്ചു; ആത്മസംതൃപ്തിയോടെ ഭക്തർ മടങ്ങുന്നു

തിരുവനന്തപുരം: രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ദേവീസന്നിധിയിൽ പൊങ്കാല അർപ്പിക്കാൻ ഭാഗ്യം സിദ്ധിച്ചതിന്റെ പുണ്യവുമായി ആറ്റുകാൽ അമ്മയുടെ ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു. ഉച്ചയ്ക്ക് ശേഷം 2.30ന് പണ്ടാര ...

മഹാവ്യാധിയുടെ പരീക്ഷണകാലം കഴിഞ്ഞു; ഞാനെന്ന ഭാവം ഹോമാഗ്നിയിൽ വെന്ത് ആത്മപുണ്യത്തിന്റെ നേദ്യമാകുന്നു; ഇന്ന് ആറ്റുകാൽ പൊങ്കാല

മഹാമാരിയുടെ പരീക്ഷണകാലത്തിനും കെടുത്താനാകാത്ത ഭക്തിയുടെ പുണ്യവുമായി ഇന്ന് ആറ്റുകാൽ പൊങ്കാല. നിയന്ത്രണങ്ങളുടെ നാളുകളിൽ മനസ്സുരുകി പ്രാർത്ഥിച്ച് വീടുകളുടെ നടുമുറ്റങ്ങൾ ഹോമത്തറയാക്കിയ അമ്മമാർ, അമ്മമാർക്കും അമ്മയായ ആറ്റുകാൽ അമ്മയുടെ ...

‘ആറ്റുകാൽ പൊങ്കാലക്ക് ഉപയോഗിക്കുന്ന കട്ട ശേഖരിക്കും‘: ഇത് ലൈഫ് പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുമെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് വേണ്ടി ഉപയോഗിക്കുന്ന ചുടുകട്ട ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ശേഖരിക്കുന്ന കട്ടകൾ ലൈഫ് മിഷന് വേണ്ടി ഉപയോഗിക്കുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. ...

ആറ്റുകാൽ പൊങ്കാല; സുപ്രധാന നിർദേശങ്ങളുമായി കെ എസ് ഇ ബി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങളുമായി കെ എസ് ഇ ബി. ഭക്തജനങ്ങൾ ട്രാൻസ്ഫോർമറുകൾക്ക് സമീപം വേണ്ടത്ര സുരക്ഷിത അകലം പാലിച്ച് മാത്രമേ പൊങ്കാല ഇടാൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist