15 വയസുകാരിയായ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പെൺകുട്ടിയുടെ അച്ഛന്റെ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി യുവാവ്
മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. പ്രദേശവാസിയായ യുവാവ് ...