എടാ മോനേ…; ആവേശം സംവിധായകന്‍റെ ചിത്രത്തില്‍ നായകനായി മോഹന്‍ലാലെന്ന് റിപ്പോര്‍ട്ട്
എറണാകുളം: ഈയടുത്ത് തീയറ്ററുകളെ ആവേശം കൊള്ളിച്ച ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം. രംഗണ്ണനായി ഫഹദ് തകര്‍ത്ത അഭിനയിച്ച സിനിമ കേരളത്തിലാകെ ...