അയോധ്യകേസ്: അദ്വാനിയടക്കം 12 പേര്‍ക്ക് ജാമ്യം,വിടുതല്‍ ഹര്‍ജി തള്ളി
ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി ഉള്‍പ്പടെ 12 പേര്‍ക്കും ജാമ്യം.50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം ...