ayodhya case

സുപ്രീംകോടതി രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് ആര്‍.എസ്.എസ്‌

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള തടസ്സം നീക്കുന്നതും അതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതാകണം സുപ്രീംകോടതിവിധിയെന്ന് ആർ.എസ്.എസ്. ആവശ്യപ്പെട്ടു. അയോധ്യ ഭൂമിതർക്കക്കേസ് മധ്യസ്ഥചർച്ചയ്ക്ക് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തോടുള്ള പ്രതികരണമായാണ് ആർ.എസ്.എസിന്റെ പ്രസ്താവന. ...

ശബരിമല വിഷയത്തില്‍ ഹിന്ദുക്കളുടെ വികാരം മാനിച്ചില്ല;അയോധ്യ കേസില്‍ സുപ്രീം കോടതിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്‌

സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. അയോധ്യ കേസില്‍ മധ്യസ്ഥ ശ്രമത്തിനുള്ള കോടതിയുടെ നീക്കം ഹിന്ദുക്കളുടെ വികാരം മാനിക്കാതെയുള്ളതാണെന്നും, മധ്യസ്ഥതയ്ക്കുള്ള നീക്കം അതിശയിപ്പിക്കുന്നതാണെന്നുമാണ് ആര്‍എസ്എസ്. രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസങ്ങള്‍ എത്രയും ...

‘ബാബര്‍ തീവ്രവാദി;ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കൂ.സ്ഥലം നല്‍കാം’;അയോധ്യയിലെ സന്യാസി

അയോധ്യയില്‍ ഒരു പള്ളി നിര്‍മിക്കാം എന്നാല്‍ ആ പള്ളി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ ആയിരിക്കണമെന്നും അയോധ്യയിലെ സന്യാസി. .കലാമിന്റെ പേരില്‍ ഡോ. എ.പി.ജെ അബ്ദുള്‍കലാം ...

“വിധി ഉണ്ടാക്കാവുന്ന പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ട്”: അയോദ്ധ്യാ തര്‍ക്കം മധ്യസ്ഥതയ്ക്ക് വിടണമോയെന്ന കാര്യത്തില്‍ സുപ്രീം കോടതി

അയോദ്ധ്യാ രാമജന്മഭൂമി തര്‍ക്കക്കേസില്‍ വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. വിഷയം മധ്യസ്ഥതയ്ക്ക് വിട്ട് നല്‍കണമോയെന്ന കാര്യത്തില്‍ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല. മധ്യസ്ഥതയ്ക്ക് വിട്ട് ...

അയോധ്യാ തര്‍ക്ക ഭൂമി കേസ് : മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സുപ്രീം കോടതി ,വിശദമായ വിധി അടുത്ത ചൊവ്വാഴ്ച

അയോധ്യാ തര്‍ക്കഭൂമി കേസില്‍ അഞ്ച് അംഗ ബെഞ്ചിന് മുമ്പാകെ നടപടികള്‍ തുടങ്ങിയത്. കേസുമായി ബന്ധപ്പെട്ട രേഖകളുടെ തര്‍ജ്ജിമ സംബന്ധിച്ച് സുപ്രീം കോടതി രെജിസ്ടറി മുദ്ര വച്ച കവറില്‍ ...

അയോധ്യക്കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും

ഡല്‍ഹി:അയോധ്യ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കും.ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്. ചീഫ് ...

രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു, 67 ഏക്കര്‍ വിട്ടുനല്‍കണമെന്ന് ആവശ്യം;വെളിപ്പെടുത്തല്‍

ഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതായി വെളിപ്പെടുത്തല്‍. തര്‍ക്കത്തില്‍ പെടാത്ത 67 ഏക്കര്‍ ഭൂമി എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്നും ...

അയോധ്യക്കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്മാറി, കേസ് ജനുവരി 29ന് പരിഗണിക്കാനായി മാറ്റി

ഡല്‍ഹി: അയോധ്യാക്കേസ് ഇന്നു പരിഗണിക്കുന്നതില്‍ നിന്ന് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് യു.യു. ലളിത് പിന്‍മാറി. വിഷയത്തില്‍ കല്യാണ്‍ സിങ്ങിനു വേണ്ടി നേരത്തേ ലളിത് ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകനായ രാജീവ് ...

അയോദ്ധ്യാകേസ് : ഭരണഘടനാ ബെഞ്ചിലേക്ക് ; ഈ മാസം പത്തിന് വാദം കേള്‍ക്കും

അയോദ്ധ്യാ കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു . ഈ മാസം പത്തിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉള്‍പ്പെട്ട ഭരണഘടനാബഞ്ച് കേസ് പരിഗണിക്കും . ...

അയോധ്യയിലെ ക്ഷേത്രഭൂമിയില്‍ നമസ്‌ക്കാരത്തിന് അനുമതി തേടി ഹര്‍ജി: 5 ലക്ഷം പിഴയിട്ട് ഹൈക്കോടതി

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഭൂമിയില്‍ നമസ്‌കാരത്തിന് അനുമതി തേടി ഹരജി സമര്‍പ്പിച്ചയാള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയിട്ടു ഹൈക്കോടതി. റായ്ബറേലിയിലെ അല്‍റഹ്മാന്‍ ട്രസ്റ്റിനാണ് തരംതാണ പ്രശസ്തിക്ക് നല്‍കിയ ഹരജിയാണെന്ന് ...

അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി

അയോധ്യാ രാമജന്മഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി 2019 ജനുവരിയിലേക്ക് നീട്ടി. പുതിയ ഒരു ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ് കെ ...

Hindu group Rashtriya Swayamsevak Sangh (RSS) on the occasion of Vijay Dashmi at Kishan kunj in New Delhi Thursday, Oct. 22, 2015. Express Photo By Amit Mehra

അയോദ്ധ്യാ അനുബന്ധ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്

അയോദ്ധ്യാ അനുബന്ധ കേസില്‍ സുപ്രീം കോടതി നടത്തിയ സുപ്രധാന വിധിയെ സ്വാഗതം ചെയ്ത് രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍.എസ്.എസ്). ഇസ്ലാം വിശാസമനുസരിച്ച് നമസ്‌കാരത്തിന് പള്ളി വേണ്ട ...

രാമജന്മഭൂമി കേസ് മൂന്നംഗ ബഞ്ച് പരിഗണിക്കും: വാദം അടുത്തമാസം 29ന് തുടങ്ങും,വിധി വൈകിയേക്കില്ല

അയോധ്യകേസ് സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ച് പരിഗണിക്കും. രാമജന്മഭൂമി സ്വത്തവകാശ തര്‍ക്കത്തിലുള്ള അന്തിമ വിധി വൈകില്ലെന്നാണ് സൂചനകള്‍. ഒക്ടോബര്‍ 29 മുതലാണ് കേസില്‍ സുപ്രിം കോടതി വാധം ...

അയോധ്യ കേസ്: അനുബന്ധ പരാതിയില്‍ സുപ്രീം കോടതി വിധി ഇന്ന്

അയോധ്യ കേസിന്റെ അനുബന്ധ പരാതിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ചായിരിക്കും ...

‘അയോദ്ധ്യാ ഭൂമി ക്ഷേത്രം പണിയാന്‍ വിട്ട് കൊടുക്കരുത്’: ഇന്ത്യയിലെ വിവാദ വിഷയത്തില്‍ ഇറാഖിലെ പരമോന്നത ഷിയാ നേതാവിന്റെ ഫത്വ, തള്ളിപ്പറഞ്ഞ് യു.പി ഷിയാ വഖഫ് ബോര്‍ഡ്

അയോദ്ധ്യാ ഭൂമി ക്ഷേത്രം പണിയാനായി വിട്ട് കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഇറാഖിലെ പരമോന്നത ഷിയ നേതാവായ ആയതൊള്ള അലി അല്‍-സിസ്താനി ഫത്‌വ പുറപ്പെടുവിച്ചു. അയോദ്ധ്യാ ഭൂമി വഖഫ് ...

അയോദ്ധ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: അയോദ്ധ്യ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ് ...

അയോധ്യ രാമജന്മഭൂമി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: അയോദ്ധ്യ രാമജന്മഭൂമി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ അലഹബാദ് ...

അയോധ്യകേസ് പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി

അയോധ്യകേസ് പരിഗണിക്കുന്നത് മാര്‍ച്ച് 11 ലേക്ക് മാറ്റി. കേസില്‍ പുതിയതായി ആരെയും കക്ഷി ചേരാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇന്ന് മുതല്‍ കേസിന്റെ വാദം തുടങ്ങുമെന്നായിരുന്നു നേരത്തെ ...

സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം തള്ളി, അയോധ്യാ കേസില്‍ അന്തിമ വാദം ഫെബ്രുവരി 8 മുതല്‍

ഡല്‍ഹി: അയോധ്യാ കേസില്‍ സുപ്രീം കോടതിയിലെ അന്തിമ വാദം ഫെബ്രുവരി 8 മുതല്‍. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കേസില്‍ വാദം കേള്‍ക്കാവൂ എന്ന സുന്നി ...

അദ്വാനിയുള്‍പ്പടെ മൂന്ന് നേതാക്കള്‍ കോടതിയില്‍ ഹാജരാകേണ്ട: ഇളവ് നല്‍കി സിബിഐ കോടതി

ലക്‌നൗ: അയോദ്ധ്യ കേസിലെ വിചാരണയ്ക്കായി ദിവസവും കോടതിയിൽ നേരിട്ട് ഹാജരാവുന്നതിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനിക്ക് സി.ബി.ഐ കോടതി ഇളവ് അനുവദിച്ചു. കേന്ദ്രമന്ത്രി ഉമാഭരതി, മുരളീ മനോഹർ ജോഷി ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist