Ayodhya Ram temple

‘ലോകമെമ്പാടും ‘ജയ് സീതാറാം‘ മുഴങ്ങുന്നു; അയോധ്യയിൽ ചരിത്രത്തിന്റെ ആവർത്തനമെന്ന് പ്രധാനമന്ത്രി

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും ദേശീയ വികാരത്തിന്റെയും പ്രതീകമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ഇന്ന് ‘ജയ് സീതാറാം’ വിളികള്‍ മുഴങ്ങുകയാണെന്നും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ...

‘രാമക്ഷേത്രം രാമരാജ്യാധിഷ്ഠിത നവഭാരതത്തിന്റെ പ്രതീകമാകും‘; ഭൂമിപൂജക്ക് ആശംസകൾ അർപ്പിച്ച് രാഷ്ട്രപതി

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി നടന്ന ഭൂമിപൂജക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. രാമക്ഷേത്ര നിർമ്മാണത്തിനായി പ്രയത്നിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. അയോധ്യയിലെ ...

രാമക്ഷേത്ര നിർമ്മാണത്തിനെതിരെ സിപിഎം; ഭൂമിപൂജ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റെടുത്തത് ഭരണഘടനാവിരുദ്ധമെന്ന് പിബി

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കാനിരിക്കെ ഉത്തർപ്രദേശ് സർക്കാരിനും കേന്ദ്രസർക്കാരിനുമെതിരെ നിലപാടെടുത്ത് സിപിഎം പോളിറ്റ് ബ്യൂറോ. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ഉത്തർപ്രദേശ്‌ സംസ്ഥാന അധികൃതരും പ്രധാനമന്ത്രിയുടെ ...

രാമക്ഷേത്ര ശിലാസ്ഥാപനം ചരിത്ര സംഭവമാക്കാനൊരുങ്ങി അമേരിക്ക: ടൈംസ് ചത്വരത്തിലെ പടുകൂറ്റൻ ഡിസ്പ്ലേയിൽ ഓഗസ്റ്റ് അഞ്ചിന് രാമചരിതം തെളിയും

ന്യൂയോർക്ക്: ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപനം ചരിത്ര സംഭവമാക്കാനൊരുങ്ങി ന്യൂയോർക്ക്. ലോകത്തെ അതിപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്ക്വയറിലെ പടുകൂറ്റൻ പരസ്യബോർഡുകളിൽ അന്നേ ദിവസം ...

വികസന പാതയിൽ അയോധ്യ; ആഞ്ജനേയ പ്രതിമ സ്ഥാപിക്കാനും ബൈപ്പാസ് സൗന്ദര്യവത്കരണത്തിനുമായി ബൃഹത് പദ്ധതികൾ

ഡൽഹി: രാമക്ഷേത്ര നിർമ്മാണം ആരംഭിക്കാനിരിക്കെ അയോധ്യ നഗരത്തിന്റെ വികസനത്തിനായി വൻ പദ്ധതികളുമായി സർക്കാർ. രാമക്ഷേത്രത്തിലേക്കുള്ള ബൈപ്പാസ് സൗന്ദര്യവത്കരണത്തിനായുള്ള 55 കോടി രൂപയുടെ പദ്ധതിക്ക് ദേശീയ പാത അതോറിറ്റി ...

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം : ട്രസ്റ്റ് അംഗങ്ങളുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് നടക്കും

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ സ്ഥിതി ചെയ്യുന്ന രാംജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിച്ച  ട്രസ്റ്റിന്റെ  ഔദ്യോഗിക യോഗം ഇന്ന് നടക്കും. രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ...

‘ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നു’; അയോധ്യ രാമക്ഷേത്രം നിര്‍മ്മാണത്തിന് 5 ലക്ഷം രൂപ നല്‍കുമെന്ന് അസാമിലെ മുസ്ലീം സംഘടനയായ ‘ജനഗോസ്ത്യ സമന്വയ്‌

അയോധ്യ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനവുമായി അസാമിലെ മുസ്ലീം സംഘടന. അസാമിലെ 21 സംഘടനകള്‍ പ്രതിനിധീകരിക്കുന്ന 'ജനഗോസ്ത്യ സമന്വയ്‌ പരിഷത്താണ്' ഈ വാഗ്ദാനവുമായി ...

ബാബറി മസ്ജിദിന് മുന്‍പ് അയോധ്യയില്‍ ഹൈന്ദവ ആരാധനാലയം ഉണ്ടായിരുന്നു; സുപ്രീംകോടതിയില്‍ വാദവുമായി അഭിഭാഷകന്‍

അയോധ്യയിലെ ബാബറി മസ്ജിദിന് മുന്‍പ് അവിടെ ഒരു ഹൈന്ദവ ആരാധനാലയം ഉണ്ടായിരുന്നതായി അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. രാം ലല്ലയ്ക്ക് വേണ്ടി അയോധ്യ കേസില്‍ വാദിക്കുന്ന മുതിര്‍ന്ന ...

‘മോദി സര്‍ക്കാരിന് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും’;രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിവസേനയുടെ സഹായമുണ്ടാകുമെന്ന് ഉദ്ധവ് താക്കറെ

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനു ശിവസേനയുടെ സഹായമുണ്ടാകുമെന്ന് ഉദ്ധവ് താക്കറെ.എല്ലാവര്‍ക്കും ക്ഷേത്രം വേണം.ഹിന്ദുക്കള്‍ എല്ലാവരും ഐക്യത്തോടെ തുടരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ...

“രാമക്ഷേത്രം അയോദ്ധ്യയിലല്ലെങ്കില്‍ പിന്നെ മെക്കയിലൊ വത്തിക്കാനിലൊ നിര്‍മ്മിക്കാന്‍ സാധിക്കുമൊ?”: ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം ഉടന്‍ കൊണ്ടുവരണമെന്ന് ബാബാ രാംദേവ്

രാമക്ഷേത്രം അയോദ്ധ്യയിലല്ലെങ്കില്‍ പിന്നെ മെക്കയിലെ വത്തിക്കാനിലെ നിര്‍മ്മിക്കാന്‍ സാധിക്കുമൊയെന്ന ചോദ്യവുമായി ബാബാ രാംദേവ് രംഗത്ത്. അയോദ്ധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...

അമേഠിയിലെ ക്ഷേത്രങ്ങള്‍ നവീകരിക്കാന്‍ രാഹുലിന്റെ നീക്കം: രാമക്ഷേത്രം വേണമെന്ന ജനങ്ങളുടെ ആവശ്യത്തില്‍ രാഹുല്‍ അസ്വസ്ഥനെന്ന് ബി.ജെ.പിയുടെ വിമര്‍ശനം

തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ക്ഷേത്രദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയ നീക്കങ്ങള്‍ തുടരാന്‍ പദ്ധതിയിടുന്നു. രാഹുലിന്റെ മണ്ഡലമായ അമേഠിയിലെ ക്ഷേത്രങ്ങള്‍ നവീകരിക്കാനാണ് രാഹുലിന്റെ പദ്ധതി. എം.പിയുടെ പ്രാദേശിക ...

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ സമരം ശക്തമാക്കി വിഎച്ച്പി: രാഹുല്‍ നിയമനിര്‍മ്മാണ ബില്ലിനെ പിന്തുണക്കണമെന്ന് അലോക് കുമാര്‍

ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി രാംലീല മൈതാനത്തു വിഎച്ച്പിയുടെ മഹാസമ്മേളനം പുരോഗമിക്കുകയാണ്. ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കണമെന്ന് വിഎച്ച്പി അധ്യക്ഷന്‍ ...

“രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് വേണം”: ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്ന് ആര്‍.എസ്.എസ്

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി എത്രയും വേഗം കേന്ദ്ര സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആര്‍.എസ്.എസ് ദേശീയ നേതൃത്വം വ്യക്തമാക്കി. വരുന്ന ദീപാവലിക്ക് ഇതേപ്പറ്റിയുള്ള ശുഭവാര്‍ത്ത ലഭിക്കുമെന്ന് തങ്ങള്‍ ...

“രാമക്ഷേത്രം നിര്‍മ്മിക്കണ്ടായെന്ന് പ്രതിപക്ഷത്തിന് പോലും പറയാനാവില്ല”: അയോദ്ധ്യാ വിഷയത്തില്‍ മോഹന്‍ ഭാഗവത്

തര്‍ക്ക ഭൂമിയായ അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണ്ടായെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പോലും പറയാനാകില്ലെന്ന് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍.എസ്.എസ്) സര്‍ സംഘചാലക് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. രാജ്യത്തെ ...

രാമക്ഷേത്രത്തിന് അനുകൂലമായ നിലപാടെടുത്ത ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടു, ദാവൂദ് ഇബ്രാഹിമിന്റെ സഹായികള്‍ പിടിയില്‍

ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനായ വസീം റിസ്‌വിയെ വധിക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ദാവൂദ് ഇബ്രാഹിമിന്റെ സഹായികള്‍ എന്ന് വിശ്വസിക്കപ്പെടുന്ന മൂന്ന് പേര്‍ ഡല്‍ഹിയില്‍ വെച്ച് ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist