രാമോത്സവ് 2024: രാമകഥാ ഫെസ്റ്റിവലിന് അയോദ്ധ്യ ഒരുങ്ങി; രാമജന്മ ഭൂമിയിൽ ഇനി രാമചരിതത്തിന്റെ നാളുകൾ
ലക്നൗ: രാമായണത്തിന്റെ ഇതിഹാസ ആഖ്യാനമായ രാമകഥാ ആഘോഷത്തിന് ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യ ഒരുങ്ങി. ഇന്ന് ആരംഭിക്കുന്ന ഉത്സവം മാർച്ച് 24നാണ് അവസാനിക്കുക. ഒരു മാസം നീണ്ടു നിൽക്കുന്ന ...