സ്വാമി ശരണം…സന്നിധാനത്ത് 504 റൂബിക്‌സ് ക്യൂബിൽ മിനിറ്റുകൾക്കുള്ളിൽ അയ്യപ്പരൂപം തീർത്ത് കൊച്ചു മണികണ്ഠൻന്മാർ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് റുബിക്‌സ് ക്യൂബുകൾ കൊണ്ട് അയ്യപ്പ രൂപം തീർത്ത് കന്നി സ്വാമിമാരായ കൊച്ചു മിടുക്കന്മാർ. ആമ്പല്ലൂരിൽ നിന്നെത്തിയ അഭിനവ് കൃഷ്ണ, അദ്വൈത് കൃഷ്ണ എന്നീ ...