പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം ; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ കാർ അപകടത്തിൽപെട്ടും ഒരു മരണം
പത്തനംതിട്ട : പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർ മരണപ്പെട്ടു. ഒഴുക്കിൽപ്പെട്ട ഉടൻതന്നെ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. തുടർന്ന് രാത്രിയോടെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ...