‘കോടിയേരി ഒഴിഞ്ഞു‘; നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. കോടിയേരി കാട്ടിയ ധാര്‍മ്മികത പിണറായി വിജയനും ബാധകമാണെന്നും മുഖ്യമന്ത്രി ...