ബംഗ്ലാദേശിൻറെ മുഖ്യ ഉപദേഷ്ടാവ് യൂനുസ് ധകേശ്വരി ക്ഷേത്രത്തിൽ; പ്രസ്താവന ഞെട്ടിച്ചെന്ന് ന്യൂനപക്ഷ വിഭാഗങ്ങൾ
ധാക്ക; ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടയിൽ ലോകരാജ്യങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷ വിഭാഗത്തിനെതിരെ ആക്രമണത്തിലും ക്രൂരതയിലും ഇന്ത്യയിലും പ്രതിഷേധങ്ങൾ നടക്കുന്നു. ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ബംഗ്ലാദേശിലെ പുതിയ ...