ദേശീയഗാനം ആലപിക്കാൻ ആവശ്യപ്പെട്ടപ്പോൾ സാധിച്ചില്ല; വ്യാജ പാസ്‌പോർട്ടും രേഖകളുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ
കോയമ്പത്തൂർ: വ്യാജരേഖകളുമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശി പിടിയിൽ. സർദാർ അൻവർ ഹുസൈൻ ആണ് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ പിടിയിലായത്. ഷാർജയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ എയർ അറേബ്യ വിമാനത്തിലെ ...