bineesh kodiyeri

‘സ്വർണക്കടത്ത് കേസ് പ്രതി ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയും, തിരുവനന്തപുരത്തെ സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തം’; വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

‘സ്വർണക്കടത്ത് കേസ് പ്രതി ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയും, തിരുവനന്തപുരത്തെ സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തം’; വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

ബം​ഗളൂരൂ: ബം​ഗളൂരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്ന് ...

ബിനോയിക്ക് പിറകെ ബിനീഷ് കോടിയേരിക്ക് നേരെയും ആരോപണം

‘വിവിധ അക്കൗണ്ടുകളിലൂടെ കൈമാറിയത് കോടികള്‍, ലഹരി വ്യാപാരം നടത്തി’, ബിനീഷ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ്

ബംഗളൂരു: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ്. 2012 മുതല്‍ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ...

എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ : പ്രതികരിക്കാതെ ബിനീഷ് കോടിയേരി

ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ്; കസ്റ്റഡി കാലാവധി നീട്ടി

ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചതിന് അറസ്റ്റിലായ ബിനീഷിനെ 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ബംഗളുരുവിലെ സിറ്റി സിവില്‍ കോടതിയുടേതാണ് ഉത്തരവ്. ...

ഇ.ഡി കസ്റ്റഡി കാലാവധി അവസാനിക്കുന്നു : ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇ.ഡി കസ്റ്റഡി കാലാവധി അവസാനിക്കുന്നു : ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന് ചോദ്യം ചെയ്യാൻ നൽകിയ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ, ബിനീഷ് കോടിയേരിയെ അധികൃതർ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ...

എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ : പ്രതികരിക്കാതെ ബിനീഷ് കോടിയേരി

ലഹരിമരുന്നു പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു; ബിനീഷ് കൊടിയേരിയെ ആഭ്യന്തര സുരക്ഷാ വിഭാഗം ചോദ്യം ചെയ്യും

ബം​ഗളൂരു മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കുന്ന ബിനീഷ് കൊടിയേരിയെ ആഭ്യന്തര സുരക്ഷാ വിഭാഗം ചോദ്യം ചെയ്യും. അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് ഇഡി ...

ബിനീഷിനും അനൂപിനും സിനിമബന്ധം; ബംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്കും നീങ്ങുന്നു

ബിനീഷിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിരിക്കേ ബിനീഷ് കോടിയേരിക്ക് ​ദേഹാസ്വാസ്ഥ്യം. ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. രണ്ടു ദിവസം മുൻപാണ് ബിനീഷിനെ ഇഡി ...

ലഹരിമരുന്ന് കേസിൽ ബിനീഷിനെ പ്രതിയാക്കാൻ നീക്കമാരംഭിച്ച് എൻ.സി.ബി : ഇ.ഡി ഓഫീസിലെത്തി ഉദ്യോഗസ്ഥർ മൊഴികൾ പരിശോധിച്ചു

ലഹരിമരുന്ന് കേസിൽ ബിനീഷിനെ പ്രതിയാക്കാൻ നീക്കമാരംഭിച്ച് എൻ.സി.ബി : ഇ.ഡി ഓഫീസിലെത്തി ഉദ്യോഗസ്ഥർ മൊഴികൾ പരിശോധിച്ചു

ബംഗളൂരു : ലഹരിമരുന്ന് കേസിൽ ബിനീഷിനെ പ്രതിയാക്കാൻ നീക്കമാരംഭിച്ച് എൻ.സി.ബി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ എൻ.സി.ബി ഉദ്യോഗസ്ഥർ ബിനീഷ് കൊടിയേരിയുടെ മൊഴികൾ പരിശോധിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് എൻ.സി.ബിയുടെ ...

പൊലീസിനെതിരെ വിമര്‍ശനവുമായി എം എ ബേബി

‘തെറ്റായ കൂട്ടുകെട്ടില്‍പ്പെട്ടവര്‍ അതിന്റെ ഭവിഷ്യത്ത്​ അനുഭവിക്കണം’; ബിനീഷിനെതിരെ വിമർശനവുമായി എം.എ ബേബി

കോഴിക്കോട്​: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പോളിറ്റ്​ ബ്യൂറോ അംഗം എം.എ ബേബി. ഏതെങ്കിലും ഉദ്യോഗസ്ഥരോ വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ...

എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ : പ്രതികരിക്കാതെ ബിനീഷ് കോടിയേരി

എന്‍സിബി സംഘം ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്ന ഇഡി ഓഫീസില്‍; ചർച്ച പുരോ​ഗമിക്കുന്നു

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്ന ബംഗളൂരുവിലെ ഇഡി ഓഫീസിൽ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സംഘമെത്തി. ബിനീഷിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ ആരായാനാണ് ...

‘തങ്ങള്‍ക്കെതിരെ പറഞ്ഞാല്‍ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ അടിച്ചമര്‍ത്തും’സിപിഎമ്മിന്റെ അശ്ലീല സൈബര്‍ ആക്രമണത്തെ പുച്ഛത്തോടെ തള്ളുന്നുവെന്ന് കെ.കെ രമ

‘മകന്‍ കള്ളക്കടത്തില്‍ അറസ്റ്റിലായാല്‍ സെക്രട്ടറിയുടെ കുടുംബകാര്യമെന്ന് വിധിയെഴുതുന്ന സിപിഎം നിലപാടില്‍ വിറങ്ങലിച്ചു പോയി’; കോടിയേരി പൊതുരംഗത്ത് നിന്നും മാറി നില്‍ക്കണമെന്ന് കെ.കെ രമ

കണ്ണൂര്‍: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മകന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുരംഗത്ത് നിന്നും മാറി നില്‍ക്കണമെന്ന് കെ കെ രമ. സിപിഎം ...

‘ആര്‍.ചന്ദ്രശേഖരനെ പിണറായി സംരക്ഷിക്കുന്നു’: കോണ്‍ഗ്രസ് നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയെ അനുവദിക്കാത്തത് അവിശുദ്ധ രാഷ്ട്രീയത്തിന്റെ ഉ​ദാഹരണമാണെന്ന് കെ.സുരേന്ദ്രന്‍

‘സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധം‘; കേരള ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ബിനീഷ് കള്ളക്കടത്തും ഹവാല ഇടപാടുകളും നടത്തിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ...

ബിനോയിക്ക് പിറകെ ബിനീഷ് കോടിയേരിക്ക് നേരെയും ആരോപണം

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ്

ബംഗലൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. സാമ്പത്തിക ...

“തന്നെ വെട്ടിനുറുക്കാൻ ഉത്തരവിട്ട ക്രിമിനലാണ് ബിനീഷ് കോടിയേരി” : വൈറലായി എ.ബി.വി.പി പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

“തന്നെ വെട്ടിനുറുക്കാൻ ഉത്തരവിട്ട ക്രിമിനലാണ് ബിനീഷ് കോടിയേരി” : വൈറലായി എ.ബി.വി.പി പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം : മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ യൂണിവേഴ്സിറ്റിയിലെത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനിരയായ എ.ബി.വി.പി പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. എം.ജി കോളേജ് വിദ്യാർത്ഥിയായ തന്നെ അന്ന് വെട്ടിനുറുക്കാൻ ...

“സിപിഎം നേതാക്കൾ പീഡിപ്പിച്ചു” : നെയ്യാറ്റിൻകരയിൽ കുറിപ്പെഴുതി വെച്ച് പ്രവർത്തക പാർട്ടി കെട്ടിടത്തിൽ തൂങ്ങിമരിച്ചു, വൻ പ്രതിഷേധവുമായി നാട്ടുകാർ

ബിനീഷിന്‍റെ അറസ്റ്റിന്‍റെ പേരില്‍ കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി; ‘ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരം’

ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണ്. കേസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്ര ...

‘ബിനീഷിന് ക്ലീൻചിറ്റില്ല’; വീണ്ടും വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മയക്കുമരുന്ന്, കള്ളപ്പണ ഇടപാട് കേസ്; ബി​നീ​ഷിന്റെ ആസ്തിയുടെ രേഖകള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പരിശോധിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം വി​ല്ലേ​ജി​ലും ക​ണ്ണൂ​ര്‍ ചൊ​ക്ലി വി​ല്ലേ​ജി​ലു​മാ​യി ഭൂ​മി​യും വീ​ടു​മു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. കൂ​ടാ​തെ ...

ബിനീഷിനെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയെത്തി: സന്ദര്‍ശനാനുമതി ലഭിച്ചില്ല

ബിനീഷിനെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയെത്തി: സന്ദര്‍ശനാനുമതി ലഭിച്ചില്ല

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയെ അനുവദിച്ചില്ല. അഭിഭാഷകരുമായെത്തിയ ബിനോയ് കോടിയേരി അര മണിക്കൂര്‍ കാത്തു നിന്ന ശേഷം മടങ്ങിപോയി. ...

‘ബിനീഷ് ഒരു സിഗരറ്റ് പോലും വലിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല’: പിന്തുണയുമായി സിപിഎം നേതാവ്

‘ബിനീഷ് ഒരു സിഗരറ്റ് പോലും വലിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല’: പിന്തുണയുമായി സിപിഎം നേതാവ്

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ പിന്തുണച്ച്‌ തിരുവനന്തപുരത്തെ സിപിഎം നേതാവും തിരുവനന്തപുരം നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഐ.പി. ...

ബെം​ഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

മയക്കുമരുന്ന് ഇടപാടിൽ ബിനീഷ് വലിയ തോതിൽ കള്ളപ്പണം വെളുപ്പിച്ചു; അനൂപ് മുഹമ്മദിന് മൂന്നരക്കോടി കൈമാറിയെന്ന് എൻഫോഴ്സ്മെന്റ് റിപ്പോർട്ട്

ബംഗലൂരു: മയക്കുമരുന്ന് ഇടപാടിൽ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി എൻഫോഴ്സ്മെന്റ് റിപ്പോർട്ട്. മയക്കുമരുന്ന് കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ...

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍: കസ്റ്റഡിയില്ലെങ്കില്‍ പരപ്പന അഗ്രഹാര ജയിലിലേക്ക്

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ്. മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ...

എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ : പ്രതികരിക്കാതെ ബിനീഷ് കോടിയേരി

ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചു; ബിനീഷ് കൊടിയേരിക്കെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

ബംഗളൂരു: ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷ് കോടിയേരിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി. കള്ളപ്പണ നിരോധന ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist