bipin rawat

സമൂഹമാധ്യമങ്ങള്‍ വഴി ഭീകരവാദികള്‍ നടത്തുന്ന വ്യാജപ്രചാരണം വിശ്വസിച്ച് കശ്മീരി യുവാക്കള്‍ സൈന്യത്തെ കല്ലെറിയുന്നുവെന്ന് കരസേനാ മേധാവി

ഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ വഴി ഭീകരവാദികള്‍ നടത്തുന്ന വ്യാജപ്രചാരണം വിശ്വസിച്ച് കശ്മീരി യുവാക്കള്‍ സൈന്യത്തെ കല്ലെറിയുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാണ് കശ്മീരിലെ ...

യുദ്ധമുന്നണിയില്‍ സ്ത്രീകളെ നിയോഗിക്കാനുള്ള പദ്ധതിയുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

ഡല്‍ഹി:  യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും അധികം വൈകാതെ സ്ത്രീകളെ നിയോഗിക്കാനുള്ള പദ്ധതിയുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ കരസേനയില്‍ നിലവില്‍ മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്നല്‍, ...

‘കല്ലെറിയുമ്പോള്‍ കാത്തിരുന്നു മരിക്കൂ എന്ന സൈന്യത്തോട് പറയാനാവില്ല’ കശ്മീരിലെ വൃത്തികെട്ട യുദ്ധത്തിനെതിരെ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുമെന്ന് കരസേനാ മേധാവി

‘കല്ലെറിയുമ്പോള്‍ കാത്തിരുന്നു മരിക്കൂ എന്ന സൈന്യത്തോട് പറയാനാവില്ല’ കശ്മീരിലെ വൃത്തികെട്ട യുദ്ധത്തിനെതിരെ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുമെന്ന് കരസേനാ മേധാവി

കല്ലും പെട്രോള്‍ ബോംബും എറിയുമ്പോള്‍, കാത്തിരുന്നു മരിക്കൂ എന്ന് പട്ടാളത്തോട് പറയാനാവില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ജമ്മു കശ്മീരിലെ വൃത്തികെട്ട യുദ്ധത്തിനെതിരെ പുതിയ തന്ത്രങ്ങള്‍ ...

‘കശ്മീരിലെ ‘വൃത്തികെട്ട യുദ്ധ’ത്തിനെതിരെ പുതിയ തന്ത്രങ്ങള്‍ ആവശ്യമാണ്’ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട നടപടിയെ അനുകൂലിച്ച് കരസേനാ മേധാവി

ഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത സംഭവത്തെ അനുകൂലിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങള്‍ക്ക് ...

‘തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം പ്രാപ്തം’, പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേന

ഡല്‍ഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ബിബിന്‍ റാവത്ത്. തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം പ്രാപ്തമെന്ന് കരസേന മേധാവി ബിബിന്‍ റാവത്ത്. അടിക്ക് തിരിച്ചടി എന്നും നല്‍കിയിട്ടുണ്ടെന്നും ...

‘പാക് പതാക പ്രദര്‍ശിപ്പിക്കുന്നത് ദേശ ദ്രോഹം, സൈനിക നടപടികള്‍ തടഞ്ഞാല്‍ കടുത്ത നടപടി’; കശ്മീരിലെ രാജ്യവിരുദ്ധര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി സൈനിക നേതൃത്വം

‘പാക് പതാക പ്രദര്‍ശിപ്പിക്കുന്നത് ദേശ ദ്രോഹം, സൈനിക നടപടികള്‍ തടഞ്ഞാല്‍ കടുത്ത നടപടി’; കശ്മീരിലെ രാജ്യവിരുദ്ധര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി സൈനിക നേതൃത്വം

കശ്മീര്‍: കശ്മീരിലെ രാജ്യവിരുദ്ധര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി സൈനിക നേതൃത്വം. കശ്മീരിലെ രാജ്യവിരുദ്ധര്‍ സൈനിക നടപടികളെ എതിര്‍ക്കാന്‍ ശ്രമിച്ചതായി ആര്‍മി ചീഫ് ജനറല്‍ ബിബിന്‍ റാവത്ത്. പലപ്പോഴും ഭീകരവാദികളെ ...

സൈനികര്‍ക്ക് പരാതി സൈനിക മേധാവിയെ അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പര്‍

ഡല്‍ഹി: സൈനികര്‍ക്ക് പരാതികള്‍ നേരിട്ട് സൈനിക മേധാവിയെ അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ തുടങ്ങി. സൈനികര്‍ അവരുടെ പ്രശ്‌നങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തറിയിക്കുന്നത് വിവാദമായതിനെ തുടര്‍ന്നാണ് ...

സമൂഹമാധ്യമങ്ങളിലൂടെ പരാതി ഉന്നയിക്കുന്ന സൈനീകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കരസേനാമേധാവി

ഡല്‍ഹി: സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പരാതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഉന്നയിക്കുന്ന ജവാന്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കരസേനാമേധാവി ബിപിന്‍ റാവത്ത്. ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന പരാതികള്‍ ജവാന്റെ മാത്രമല്ല ...

‘ ആവശ്യമെങ്കില്‍ വീണ്ടും പാക്കിസഥാനില്‍ മിന്നലാക്രമണം നടത്തും’ പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്

ഡല്‍ഹി പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. ആവശ്യമെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്തും. അതിര്‍ത്തികളില്‍ നമുക്ക് ഏറെ വെല്ലുവിളികളുണ്ട്. പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍യുദ്ധത്തിലും ഏറെ ആശങ്കയുണ്ട്. ...

ഭീകരക്യാമ്പുകളില്‍ ഇനിയും മിന്നലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത്

ഭീകരക്യാമ്പുകളില്‍ ഇനിയും മിന്നലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത്

ഡല്‍ഹി: നിയന്ത്രണരേഖയിലെ ഭീകരക്യാമ്പുകളില്‍ ഇനിയും മിന്നലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത്. നിയന്ത്രണരേഖയിലെ ഭീകരാക്യാമ്പുകള്‍ ആക്രമിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും കരസേനാ മേധാവി വ്യക്തമാക്കി. ...

ആവശ്യം വന്നാല്‍ ശക്തി പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് കരസേനാ മേധാവി

ആവശ്യം വന്നാല്‍ ശക്തി പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് കരസേനാ മേധാവി

ഡല്‍ഹി: അതിര്‍ത്തിയില്‍ ആവശ്യം വന്നാല്‍ ശക്തി പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യം ശാന്തിയും സമാധാവുമാണ് അതിര്‍ത്തിയില്‍ സൈന്യം ആഗ്രഹിക്കുന്നത്. എന്നാല്‍ ...

ബിപിന്‍ റാവത്ത് കരസേന മേധാവിയായി ചുമതലയേറ്റു

ബിപിന്‍ റാവത്ത് കരസേന മേധാവിയായി ചുമതലയേറ്റു

ഡല്‍ഹി: ലെഫ്റ്റന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വര്‍ഷത്തെ സേവനത്തിന് ശേഷം ധല്‍ബീര്‍ സിങ് വിരമിച്ച ഒഴിവിലേക്കാണ് ബിപിന്‍ റാവത്തിന്റെ നിയമനം. ...

ബിപിന്‍ റാവത്ത് കരസേന തലവനാകുമ്പോള്‍ ഉള്ളുവിറക്കുക ശത്രുരാജ്യങ്ങള്‍ക്കും ഭീകരര്‍ക്കും, റാവത്തിനെകേന്ദ്രസര്‍ക്കാര്‍ കരസേനാ മേധാവിയായി നിയമിച്ചതിന് പിന്നില്‍

ബിപിന്‍ റാവത്ത് കരസേന തലവനാകുമ്പോള്‍ ഉള്ളുവിറക്കുക ശത്രുരാജ്യങ്ങള്‍ക്കും ഭീകരര്‍ക്കും, റാവത്തിനെകേന്ദ്രസര്‍ക്കാര്‍ കരസേനാ മേധാവിയായി നിയമിച്ചതിന് പിന്നില്‍

ഡല്‍ഹി: സീനിയോറിറ്റി മറികടന്ന് കരസേനാ മേധാവിയായി നിയമിച്ചുവെന്ന വിവാദങ്ങളില്‍ മുങ്ങുന്നതല്ല ലഫ്. ജനറല്‍ ബിപിന്‍ റാവത്തിന്റെ യോഗ്യതയും മികവും. രാജ്യം ഭീകരരില്‍ നിന്നും ശത്രു രാജ്യങ്ങളില്‍ നിന്നും ...

ബിപിന്‍ റാവത്ത് പുതിയ കരസേനാ മേധാവി; വ്യോമസേനയ്ക്കും റോയ്ക്കും പുതിയ മേധാവികള്‍

ബിപിന്‍ റാവത്ത് പുതിയ കരസേനാ മേധാവി; വ്യോമസേനയ്ക്കും റോയ്ക്കും പുതിയ മേധാവികള്‍

ഡല്‍ഹി: ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പുതിയ കരസേനാ മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മലയാളിയായ പിഎം ഹാരിസ് അടക്കം മുതിര്‍ന്ന രണ്ട് ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്നാണ് ബിപിന്‍ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist