bipin rawat

” സ്വവര്‍ഗലൈഗീകത സൈന്യത്തില്‍ അനുവദിക്കില്ല ” ബിപിന്‍ റാവത്ത്

സൈന്യത്തില്‍ സ്വവര്‍ഗലൈംഗീകത അനുവദിക്കാന്‍ സാധിക്കില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് . വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സ്വവര്‍ഗ ലൈംഗീകത കുറ്റമല്ലാതാക്കിയ സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ...

അടുത്ത സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനുള്ള സമയമായി ; പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി കരസേനാമേധാവി

അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനിടയില്‍ പാകിസ്ഥാന് കൃത്യമായ മുന്നറിയിപ്പുമായി കരസേന മേധാവി ബിപിന്‍ റാവത്ത് . പാക്കിസ്ഥാനിലെ സര്‍ക്കാരിന് ഭീകരെ നിയന്ത്രിക്കുന്നതില്‍ വിജയിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും , ...

”പിന്നീടല്ല പാക്കിസ്ഥാന് ഉടന്‍ മറുപടി”-മുന്നറിയിപ്പുമായി കരസേനാ മേധാവി

ശ്രീനഗര്‍: ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാനുള്ള മറുപടി വൈകില്ലെന്ന് ഇന്ത്യന്‍ ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. പിന്നീടല്ല ഏറ്റവും അടുത്തുതന്നെ പാക്കിസ്ഥാന് ...

‘അസമില്‍ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നു’, ബുദുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫിന്റെ വളര്‍ച്ചയെ കുറിച്ചുള്ള ബിപിന്‍ റാവത്തിന്റെ പ്രസ്താവന വിവാദമായി, വിശദീകരണവുമായി സൈനിക വൃത്തങ്ങള്‍

 അസമിലെ ചില മേഖലകളില്‍ മുസ്‌ലിം ജനസംഖ്യ  വര്‍ധിക്കുന്നെന്ന സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയില്‍ വിശീകരണവുമായി സൈനിക വൃത്തങ്ങള്‍. അസം മേഖലയില്‍ പുതിയതായി ഉദിക്കുന്ന രാഷ്ട്രീയ ...

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെ വേണമെന്ന് ബിപിന്‍ റാവത്ത്

ഡല്‍ഹി: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെയാണ് വേണ്ടതെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പിന്തുണ കിട്ടുംതോറം തീവ്രവാദം വളരുകയേ ഉള്ളു. ഭീകരാക്രമണങ്ങള്‍ക്ക് ഇരയാവുന്ന ...

‘പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് കുടപിടിക്കുന്നു’, ഇത്തരം നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പാഠം പഠിപ്പിക്കാനറിയാമെന്ന് മുന്നറിയിപ്പ് നല്‍കി ബിപിന്‍ റാവത്

ഡല്‍ഹി: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കുന്നുണ്ടെന്നും ഇത്തരം നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ...

അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ശത്രുക്കള്‍ക്ക് ഊഹിക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തയുണ്ടാകുമെന്ന് ബിപിന്‍ റാവത്ത്

പൂണെ: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ശത്രുക്കള്‍ക്ക് ഊഹിക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തയുണ്ടാകുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. 2016-ല്‍ നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ നടത്തിയ ...

‘സൈന്യത്തെ വിന്യസിച്ചിരിക്കുന്നിടത്തൊക്കെ പ്രതിരോധമന്ത്രി യാത്ര ചെയ്യും’, ചൈനയുടെ വിമര്‍ശനത്തെ തള്ളി സൈനികമേധാവി

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ വിമര്‍ശിച്ച ചൈനക്കെതിരേ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്. രാജ്യത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുന്ന പ്രദേശങ്ങളിലൊക്കെ പ്രതിരോധമന്ത്രി ...

‘കരിയപ്പ ഭാരതരത്‌നക്ക് അര്‍ഹന്‍’അദ്ദേഹത്തെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് കരസേനാമേധാവി ബിപിന്‍ റാവത്ത്

  ഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫായ ഫീല്‍ഡ് മാര്‍ഷല്‍ കെ.എം.കരിയപ്പ ഭാരതരത്‌ന പുരസ്‌കാരത്തിനു യോഗ്യനാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. മറ്റുള്ളവര്‍ക്ക് ഈ ...

പാക്, ചൈന അതിര്‍ത്തികളില്‍ സൈനിക നിരീക്ഷണം ശക്തമാക്കുമെന്ന് ബിപിന്‍ റാവത്ത്

ഡല്‍ഹി: പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ സൈനിക നിരീക്ഷണം ശക്തമാക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇതിനാവശ്യമായ പുതിയ ഉപകരണങ്ങള്‍ കരസ്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കരസേനയെ ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ ...

ഉറി മാതൃകയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കരസേന മോധാവി

ഡല്‍ഹി: ഉറി ഭീകരാക്രമണ മാതൃകയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കരസേന മോധാവി ബിപിന്‍ റാവത്ത്. ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ഉള്‍പ്രദേശങ്ങളിലെ സുരക്ഷാമുന്‍കരുതലുകളില്‍ ...

കശ്മീര്‍ താഴ്‌വരയില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സൈനികരെ പ്രശംസിച്ച് ബിപിന്‍ റാവത്ത്

ശ്രീനഗര്‍: കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീര്‍ താഴ്‌വരയില്‍ സന്ദര്‍ശനം നടത്തി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ബദാമി ...

പിഒകെയിലെ മിന്നാലാക്രമണം പാകിസ്ഥാന് നല്‍കിയ സന്ദേശം, പാക് പ്രകോപനം തുടര്‍ന്നാല്‍ ഇനിയും മിന്നല്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് സൈനിക മേധാവി

ഡല്‍ഹി: പാക് അധീന കശ്മീരില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ നടത്തിയ മിന്നലാക്രമണം പാകിസ്ഥാനുള്ള സന്ദേശമായിരുന്നെന്ന് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്. പാക് പ്രകോപനം തുടര്‍ന്നാല്‍ ഇനിയും ...

കശ്മീരില്‍ സൈന്യത്തിനു നേര്‍ക്കുള്ള കല്ലേറ് അവസാനിച്ചെന്ന് ബിപിന്‍ റാവത്ത്

ഗാസിപുര്‍: കശ്മീരില്‍ സൈന്യത്തിനു നേര്‍ക്കുള്ള കല്ലേറ് ഏറെക്കുറെ അവസാനിച്ചെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഗാസിപൂരില്‍ അബ്ദുള്‍ ഹാമിദ് രക്തസാക്ഷിത്വദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകര സംഘടനകളുടെ ...

‘പാകിസ്ഥാനുമായും ചൈനയുമായും ഒരുമിച്ച് പോരാടേണ്ടിവരും’, മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്

ഡല്‍ഹി: പാകിസ്ഥാന്റെയും ചൈനയുടെയും ഭാഗത്ത് നിന്നുള്ള ഒരുമിച്ചുള്ള അക്രമത്തെ എന്നും പ്രതീക്ഷിച്ചിരിക്കണമെന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ ...

‘പ്രശ്‌നപരിഹാരത്തിന് ചൈനയ്ക്ക് താല്‍പര്യമില്ല’, ദോക്ലാം ഭാവിയിലും ആവര്‍ത്തിച്ചേക്കുമെന്ന് കരസേനാ മേധാവി

ഡല്‍ഹി: ദോക്ലാം വിഷയത്തില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയിലെ ഇപ്പോഴത്തെ അവസ്ഥ മാറ്റാനാണ് ചൈനയുടെ ശ്രമം. പ്രശ്‌നപരിഹാരത്തിന് ചൈനയ്ക്ക് താല്‍പര്യമില്ല. ഇത് ...

അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്

ജമ്മു: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. സുരക്ഷാ സംബന്ധമായ വിഷയങ്ങള്‍ ...

പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ മിന്നലാക്രമണത്തേക്കാള്‍ മികച്ച മാര്‍ഗങ്ങളുണ്ടെന്ന് കരസേനാ മേധാവി

ഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ഭീകരാക്രമണത്തെയും പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ മിന്നലാക്രമണത്തേക്കാള്‍ മികച്ച മാര്‍ഗങ്ങളുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ...

‘സൈന്യത്തിനുള്ളത് മനുഷ്യവകാശം സംരക്ഷിക്കുന്നതിലെ മികച്ച ചരിത്രം’ വിമര്‍ശകര്‍ക്ക് മറുപടിയുമായി കരസേനാ മേധാവി

  ഹൈദരാബാദ്: മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ നമ്മുടെ സൈന്യത്തിന് മികച്ച ചരിത്രമാണുള്ളതെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വിശദീകരിച്ചു്. കശ്മീരില്‍ കല്ലേറ് നടത്തിയവര്‍ക്കെതിരെ യുവാവിനെ മനുഷ്യകവചമാക്കിയ നടപടി സൈന്യത്തിന്റെ ...

കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് 

ശ്രീനഗര്‍: കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യൻ സൈന്യം മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശം സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist