എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്
ന്യൂഡൽഹി : ബിജെപിയുടെ പുതിയ ദേശീയ പ്രസിഡണ്ടിനുള്ള മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കി രാഷ്ട്രീയ സ്വയംസേവക സംഘം. താഴെത്തട്ടിലും ഹൈക്കമാൻഡിലും ഇടപഴകാൻ കഴിയുന്ന, എല്ലാ സംഘടനകളുടെയും പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ...