BJP State President Advocate P.S.Sreedharan Pillai

ഗതികേട് കൊണ്ടാണ് രാഹുല്‍ കേരളത്തിലെത്തിയതെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ഗതികേട് കൊണ്ടാണ് രാഹുല്‍ കേരളത്തിലെത്തിയതാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിളള. സിപിഎമ്മുമായി ആലോചിച്ചാണ് സുരക്ഷിതമണ്ഡലത്തിലെത്തിയത്. 60% ന്യൂനപക്ഷ സമുദായമുള്ളിടത്താണ് മത്സരത്തിരത്തിനിറങ്ങുന്നതെന്നും ശ്രീധരന് പിള്ള ...

“വര്‍ജ്യ വസ്തു രണ്ടായി പകുത്താല്‍ അതില്‍ ഒന്ന് സി.പി.എമ്മും മറ്റേത് കോണ്‍ഗ്രസും”: ഇരു കൂട്ടര്‍ക്കും രൂക്ഷ വിമര്‍ശനവുമായി ശ്രീധരന്‍ പിള്ള

സംസ്ഥാനത്തെ സി.പി.എം നേതൃത്വതെയും കോണ്‍ഗ്രസ് നേതൃത്വതെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള രംഗത്ത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരു വര്‍ജ്യ വസ്തു രണ്ടായി പകുത്താല്‍ ...

“സി.പി.എം ഏരിയാ കമ്മിറ്റിയായി പ്രവര്‍ത്തിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ഉദ്ദേശമെങ്കില്‍ ഭരണം എ.കെ.ജി സെന്ററില്‍ നടത്തണം”: ഇങ്ങനൊരു ബോര്‍ഡ് ഭക്തര്‍ക്ക് വേണ്ടെന്ന് ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് എടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള രംഗത്ത്. ...

“സംസ്ഥാനത്തെ സാഹചര്യം ബി.ജെ.പിക്ക് അനുകൂലം”: ബി.ജെ.പിയുടെ ശബരിമല സമരം വിജയമെന്ന് വെള്ളാപ്പള്ളി തന്നെ സമ്മതിച്ചുവെന്ന് ശ്രീധരന്‍ പിള്ള

നിലവില്‍ കേരളത്തിലുള്ള സാഹചര്യം ബി.ജെ.പിക്ക് അനുകൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. അഖിലേന്ത്യ തലത്തില്‍ നടത്തിയ പഠനങ്ങളും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും കേരളം ബി.ജെ.പിക്ക് ...

സമരത്തിന്റെ രീതി മാറുമെന്ന് ശ്രീധരന്‍ പിള്ള: ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നേതൃത്വം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അവസാനിച്ചു. നിരാഹാരമനുഷ്ഠിച്ചിരുന്നു പി.കെ.കൃഷ്ണദാസിന് നാരങ്ങ നീര് നല്‍കിയായിരുന്നു സമരം ...

ശബരിമല വിഷയം: ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി എന്‍.ഡി.എ സംഘം

ശബരിമല വിഷയത്തില്‍ കേരളാ ഗവര്‍ണര്‍ പി.സദാശിവവുമായി എന്‍.ഡി.എ സംഘം കൂടിക്കാഴ്ച നടത്തി. നിരീശ്വരവാദികളില്‍ നിന്നും ശബരിമലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ക്ക് സംഘം കത്തും നല്‍കി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ...

“ബൈപാസ് വിവാദം പിണറായി വിജയന്‍ ഇരന്നു വാങ്ങിയത്”: കേരളം അരാജകത്വത്തിന്റെ പടിവാതില്‍ക്കലെന്ന് ശ്രീധരന്‍ പിള്ള

കൊല്ലം ബൈപാസ് വിവാദം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരന്നു വാങ്ങിയതാണെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വെറുമൊരു കമ്മ്യൂണിസ്റ്റുകാരന്റെ ...

യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. ഇത് കൂടാതെ കേരളത്തിലെ ...

“ഹിന്ദുക്കളെ വേട്ടയാടുന്ന പിണറായി വിജയന്‍ ആധുനിക ഔറംഗസേബ്”: വിശ്വാസങ്ങള്‍ അിടച്ചമര്‍ത്താന്‍ ഏത് ഹീനമായ മാര്‍ഗ്ഗവും സി.പി.എം സ്വീകരിക്കുമെന്ന് ശ്രീധരന്‍ പിള്ള

ഇന്ന് പുലര്‍ച്ചെ ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത് സര്‍ക്കാരിന്റെ പിന്തുണയോട് കൂടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചതിയന്മാരും പൊതുസമൂഹത്തെ ...

യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാദം: സര്‍ക്കാര്‍ മറുപടി പറയണമെന്ന് ശ്രീധരന്‍ പിള്ള

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാദത്തെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സര്‍ക്കാര്‍ കുതന്ത്രങ്ങള്‍ ...

“ശബരിമലയില്‍ നടന്നത് സര്‍ക്കാര്‍ വക നാടകം. വന്നവര്‍ക്ക് മാവോയിസ്റ്റ് ബന്ധം”: സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ദേശീയ ഏജന്‍സിയോട് പിണറായി സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് ശ്രീധരന്‍ പിള്ള

ശബരിമലിയല്‍ ആചാരങ്ങള്‍ ലംഘിക്കാനായി 'മനിതി' എന്ന സംഘടനയിലെ യുവതികള്‍ വന്ന സംഭവം സര്‍ക്കാര്‍ നടത്തിയ നാടകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചു. നിരീശ്വരവാദികളെ മറയാക്കി ...

വനിതാ മതിലിനെ ചെറുക്കാനുള്ള ശബരിമല കര്‍മ്മ സമിതിയുടെ യോഗം പുരോഗമിക്കുന്നു: യോഗത്തില്‍ പി.എസ്.ശ്രീധരന്‍ പിള്ളയും

സി.പി.എമ്മിന്റെ വനിതാ മതിലിനെ ചെറുക്കാനായി ശബരിമല കര്‍മ്മ സമിതിയുടെ യോഗം കൊച്ചിയില്‍ പുരോഗമിക്കുന്നു. യോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും ...

ആചാരവിവാദത്തില്‍ കടകംപള്ളിക്ക് ശ്രീധരന്‍ പിള്ളയുടെ മറുപടി: ‘ഗുരുദേവനെ അംഗീകരിക്കുന്നുണ്ടോ?’

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ചെന്നതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ ...

“ശബരിമലയിലെ പോലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം”: പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമലയില്‍ പോലീസ് നടത്തി വരുന്ന നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്നലെ നടപ്പന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത ഭക്തരുടെ ...

ശബരിമലയില്‍ കൂടുതല്‍ സമരപരിപാടികളുമായി ബി.ജെ.പി

ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന് സൗകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കൂടുതല്‍ സമരപരിപാടികള്‍ നടത്താന്‍ തയ്യാറെടുത്ത് ബി.ജെ.പി. ഞായറാഴ്ച പത്തനംതിട്ടയില്‍ വൈകീട്ട് നാല് മുതല്‍ ആറ് വരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ...

ശബരിമലയിലെ പോലീസ് നിയന്ത്രണം: കോടതിയെ സമീപിക്കാന്‍ ബി.ജെ.പി

ശബരിമലയില്‍ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ ബി.ജെ.പി കോടതിയെ സമീപിക്കും. സന്നിധാനത്തെ പോലീസിന്റെ നിയന്ത്രണങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. നിലവില്‍ നെയ്യഭിഷേകത്തിനായി ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ശബരിമലയില്‍ ...

വിവാദപ്രസംഗം നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പി.എസ്.ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള വിവാദ പ്രസംഗം നടത്തിയെന്നാരോപിച്ചുകൊണ്ടുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ളത് നിലനില്‍ക്കാത്ത കേസാണെന്ന് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist