ബി.ജെ.പിയുടെ നാൽപ്പതാം സ്ഥാപകദിനം : പ്രവർത്തകർക്ക് അഞ്ച് നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
ഭാരതീയ ജനതാ പാർട്ടി ഇന്ന് നാൽപതാം സ്ഥാപകദിനം ആഘോഷിക്കുന്നു. ഡൽഹിയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പിയുടെ പ്രവർത്തകർക്ക് അഞ്ച് നിർദ്ദേശങ്ങൾ നൽകി. ഭക്ഷണവും ...




















